ഒന്നു പോയാല്‍ രണ്ട് ! ഒമ്പതു ഭാര്യമാരില്‍ ഒരാളെ ഡൈവോഴ്‌സ് ചെയ്ത ശേഷം രണ്ടു പേരെ വിവാഹം കഴിക്കാനൊരുങ്ങി യുവാവ്…

ഒ​മ്പ​തു യു​വ​തി​ക​ളെ വി​വാ​ഹം ചെ​യ്ത് വാ​ര്‍​ത്ത​ക​ളി​ലി​ടം നേ​ടി​യ ബ്ര​സീ​ലി​യ​ന്‍ മോ​ഡ​ല്‍ ആ​ര്‍​ത​ര്‍ ഒ ​ഉ​ര്‍​സോ വീ​ണ്ടും വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ക​യാ​ണ്.

ഒ​രു പ​ങ്കാ​ളി​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​നോ​ടു​ള്ള എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ക്കാ​നും ആ​രെ​യും പ്ര​ണ​യി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ആ​ഘോ​ഷി​ക്കാ​നും എ​ന്ന നി​ല​യ്ക്കാ​യി​രു​ന്നു ആ​ര്‍​ത​റി​ന്റെ വി​വാ​ഹ​ങ്ങ​ള്‍.

എ​ന്നാ​ലി​പ്പോ​ഴി​താ ഒ​മ്പ​ത് പേ​രി​ല്‍ ഒ​രാ​ള്‍ ആ​ര്‍​ത​റെ ഡി​വോ​ഴ്‌​സ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​ഗ​ത എ​ന്ന യു​വ​തി​യാ​ണ് ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത്.

ഒ​രു പ​ങ്കാ​ളി​ക്കൊ​പ്പ​മു​ള്ള ജീ​വി​ത​മാ​ണ് ന​ല്ല​തെ​ന്ന തോ​ന്ന​ലാ​ണ് അ​ഗ​ത വേ​ര്‍​പി​രി​യാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് ആ​ര്‍​ത​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​തീ​രു​മാ​നം വി​ഷ​മി​പ്പി​ക്കു​ക​യും അ​തി​ലേ​റെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്‌​തെ​ന്ന് ആ​ര്‍​ത​ര്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ ജാം ​പ്ര​സ്സി​നോ​ട് പ്ര​തി​ക​രി​ച്ചു.’​അ​ഗ​ത​യ്ക്ക് എ​ന്നെ ഒ​റ്റ​യ്ക്ക് വേ​ണം.

അ​തി​ല​ര്‍​ഥ​മി​ല്ല. പ​ങ്ക് വ​യ്ക്ക​ലാ​ണ് വേ​ണ്ട​ത്. അ​ഗ​ത​യു​ടെ തീ​രു​മാ​നം തെ​റ്റാ​ണെ​ന്ന് മ​റ്റ് ഭാ​ര്യ​മാ​രും സ​മ്മ​തി​ക്കു​ന്നു​ണ്ട്.

അ​വ​ള്‍ ഞാ​നു​മാ​യു​ള്ള വി​വാ​ഹം ഒ​രു സാ​ഹ​സം എ​ന്ന നി​ല​യ്ക്ക് ചെ​യ്ത​താ​ണ്’. ആ​ര്‍​ത​ര്‍ പ​റ​ഞ്ഞു.

ഒ​രു ഭാ​ര്യ​യെ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും ര​ണ്ട് പേ​രെ കൂ​ടി വി​വാ​ഹം ചെ​യ്ത് ഭാ​ര്യ​മാ​രു​ടെ എ​ണ്ണം പ​ത്താ​ക്കു​ക​യാ​ണ് ആ​ര്‍​ത​റി​ന്റെ ല​ക്ഷ്യം.

ഉ​ട​നെ അ​തി​ന് താ​ല്പ​ര്യ​മി​ല്ലെ​ങ്കി​ലും ഏ​റെ വൈ​കാ​തെ ര​ണ്ട് വി​വാ​ഹ​ങ്ങ​ള്‍ കൂ​ടി കാ​ണു​മെ​ന്ന് ആ​ര്‍​ത​ര്‍ സൂ​ചി​പ്പി​ക്കു​ന്നു.

ലു​വാ​നാ ക​സാ​ക്കി​യാ​ണ് ആ​ര്‍​ത​റി​ന്റെ ആ​ദ്യ ഭാ​ര്യ. ക​ഴി​ഞ്ഞ വ​ര്‍​ഷം എ​ട്ട് പേ​രെ കൂ​ടി ആ​ര്‍​ത​ര്‍ ജീ​വി​ത​സ​ഖി​ക​ളാ​ക്കി.

ബ്ര​സീ​ലി​ല്‍ ബ​ഹു​ഭാ​ര്യ​ത്വം നി​യ​മ​പ​ര​മാ​യി അ​നു​വ​ദ​നീ​യ​മ​ല്ലെ​ങ്കി​ലും നി​ര​വ​ധി ആ​ളു​ക​ള്‍ ഒ​ന്നി​ല​ധി​കം സ്ത്രീ​ക​ളെ വി​വാ​ഹം ക​ഴി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​തി​ന് നി​യ​മ​പ​ര​മാ​യ സാ​ധു​ത ഇ​ല്ലെ​ന്നു മാ​ത്രം.

Related posts

Leave a Comment