കാ​യം​കു​ള​ത്ത് തോ​ൽ​ക്കാ​ൻ കാ​ര​ണം സി​പി​എം നേ​താ​വി​ന്‍റെ കാ​ലു​വാ​ര​ൽ ന​യം; ക​ഠാ​ര​യ്ക്ക് പി​ന്നി​ൽ നി​ന്നും കു​ത്തി​യ ചി​ല​രെ​ക്കു​റി​ച്ച് തു​റ​ന്ന​ടി​ച്ച് ജി. ​സു​ധാ​ക​ര​ൻ

ആ­​ല​പ്പു​ഴ: കാ­​ലു­​വാ­​ര­​ല്‍ ക­​ല​യും ശാ­​സ്­​ത്ര­​വു­​മാ­​യി കൊ­​ണ്ടു­​ന­​ട­​ക്കു­​ന്ന ചി­​ല​ര്‍ കാ­​യം­​കു​ള​ത്തു­​ണ്ടെ­​ന്ന് മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ ജി.​സു­​ധാ­​ക­​ര​ന്‍. പു­​റ­​കി​ല്‍ ക​ഠാ­​ര ഒ­​ളി­​പ്പി­​ച്ച് പി­​ടി­​ച്ച് കു­​ത്തു­​ന്ന­​താ­​ണ് പ­​ല­​രു­​ടെ​യും ശൈ­​ലി­​യെ​ന്നും സു­​ധാ­​ക­​ര​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

2001ല്‍ ​കാ­​യം­​കു​ള­​ത്ത് മത്സരിച്ചപ്പോൾ താ​ന്‍ തോ​റ്റ​ത് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മി­​റ്റി സെ­​ക്ര­​ട്ട­​റി​യാ­​യ സി­​പി­​എം നേ­​താ­​വ് കെ.​കെ.​ചെ​ല്ല­​പ്പ​ന്‍ ത­​നി­​ക്കെ­​തി­​രേ നി­​ന്ന​തു­​കൊ­​ണ്ടാ­​ണെ​ന്നും സു­​ധാ­​ക­​ര​ന്‍ തു­​റ­​ന്ന­​ടി​ച്ചു.

കാ­​യം­​കു​ള­​ത്ത് ന​ട​ന്ന പി.​എ.​ഹാ­​രി­​സ് അ­​നു­​സ്മ­​ര­​ണ സ­​മ്മേ­​ള­​ന­​ത്തി​ല്‍­​വ­​ച്ചാ­​ണ് സു­​ധാ­​ക​ര­​ന്‍റെ വെ­​ളി­​പ്പെ­​ടു​ത്ത​ല്‍. കാ­​യം­​കു​ള­​ത്ത് മ­​ത്സ­​രി­​ച്ച­​പ്പോ​ള്‍ ത­​നി­​ക്ക് വോ­​ട്ടു­​ല­​ഭി­​ക്കാ­​തി­​രി­​ക്കാ​ന്‍ ഒ­​രു വി­​ഭാ­​ഗം, പാ​ര്‍­​ട്ടി പ്ര­​വ​ര്‍­​ത്ത­​ക­​രു­​ടെ ത­​ന്നെ വീ­​ടു­​ക­​ളി​ല്‍ ക­​ല്ലെ­​റി​ഞ്ഞു.

ത­​ന്നോ­​ടു­​ള്ള എ­​തി​ര്‍​പ്പു­​കൊ​ണ്ട​ല്ല പാ​ര്‍­​ട്ടി­​ക്കാ​ര്‍ ക­​ല്ലെ­​റി­​ഞ്ഞ​തു­​കൊ­​ണ്ടാ­​ണ് വോ­​ട്ടു ചെ­​യ്യാ­​തി­​രു­​ന്ന­​തെ­​ന്ന് ഇ­​വ​ര്‍ പി­​ന്നീ­​ട് ത­​ന്നോ­​ട് പ­​റ­​ഞ്ഞു.

വോ­​ട്ടു മ­​റി​ച്ചു­​കൊ­​ടു­​ത്ത​തു­​കൊ­​ണ്ടാ­​ണ് താ​ന്‍ തോ­​റ്റ​ത്. ത­​നി­​ക്ക് പ­​ര്യ​ട­​നം ന­​ട​ത്താ​ന്‍ വാ​ഹ­​നം പോ​ലും വി­​ട്ടു­​കി­​ട്ടാ­​ത്ത അ­​വ­​സ്ഥ­​യു­​ണ്ടാ­​യെ​ന്നും സു­​ധാ­​ക­​ര​ന്‍ പ­​റ​ഞ്ഞു.

Related posts

Leave a Comment