കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ലെ താ​ര​ങ്ങ​ളു​ടെ ലു​ക്കി​നു പി​ന്നി​ലെ ര​ഹ​സ്യം…

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി എ​ന്ന പ്രൊ​ജ​ക്ട് പ്ര​ഖ്യാ​പി​ച്ച​തു മു​ത​ൽ ചി​ത്ര​ത്തെ​ക്കു​റി​ച്ച് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ഓ​രോ സി​നി​മ പ്രേ​മി​യും വാ​യി​ച്ച​റി​യു​ന്ന​ത്.

ഇ​ത്തി​ക്ക​ര പ​ക്കി​യാ​യു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​തി​ഥി വേ​ഷ​ത്തെ പ​റ്റി​യു​ള്ള റി​പ്പോ​ർ​ട്ടു പു​റ​ത്തു വ​ന്ന​പ്പോ​ഴും ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി​യു​ടെ​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും ലു​ക്ക് പു​റ​ത്തു​വി​ട്ട​പ്പോ​ഴും ഈ ​ആ​കാം​ക്ഷ ഇ​ര​ട്ടി​യാ​കു​ക​യും ചെ​യ്തു.

ഇ​പ്പോ​ഴി​ത സി​നി​മ​യി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ മു​ത​ൽ ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റ് വ​രെ​യു​ള്ള​വ​രു​ടെ ഹെ​യ​ർ സ്റ്റൈ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള ലു​ക്ക് നി​ശ്ച​യി​ച്ച​തി​ന്‍റെ ര​ഹ​സ്യം വ്യ​ക്തമാ​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യെ​ന്ന പേ​രി​ലു​ള്ള ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി​യാ​ണ് ഇ​ത് പു​റ​ത്തു​വി​ട്ട​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Related posts