സ്റ്റാ​ർ​മ​റു​ടെ ക​സേ​ര​യി​ള​കു​ന്നു: ആ​രോ​ഗ്യ​മ​ന്ത്രി​യും രാ​ജി​വ​ച്ചു

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ്ർ സ്റ്റാ​ർ​മ​റു​ടെ രാ​ജി​ക്കു​വേ​ണ്ടി​യു​ള്ള മു​റ​വി​ളി മു​റു​കു​ന്നു. സ്റ്റാ​ർ​മ​ർ മ​ന്ത്രി​സ​ഭ​യി​ലെ ആ​രോ​ഗ്യ​മ​ന്ത്രി​യും രാ​ജി​വ​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി വെ​സ് സ്ട്രീ​റ്റിം​ഗാ​ണ് രാ​ജി​വ​ച്ച​ത്.

ഇ​തോ​ടെ അ​ഞ്ചു മ​ന്ത്രി​മാ​രാ​ണു രാ​ജി​വ​ച്ച​ത്. പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ലേ​ബ​ർ പാ​ർ​ട്ടി​ക്കു​ണ്ടാ​യ വ​ൻ തി​രി​ച്ച​ടി​യി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റെ​ടു​ത്ത് സ്റ്റാ​ർ​മ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സ്റ്റാ​ർ​മ​ർ രാ​ജി​വ​ച്ചാ​ൽ ആ ​സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത് സ്ട്രീ​റ്റിം​ഗി​നെ​യാ​ണ്.

സ്റ്റാ​ർ​മ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​നി​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടെ​ന്നു പ​റ​ഞ്ഞാ​ണ് സ്ട്രീ​റ്റിം​ഗി​ന്‍റെ രാ​ജി. ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​ഡൗ​ണിം​ഗ് സ്ട്രീ​റ്റി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു രാ​ജി പ്ര​ഖ്യാ​പ​നം.

Related posts

Leave a Comment