കെവിന്‍റെ കൊലപാതകം കോട്ടയത്ത് ഹർത്താൽ ശാന്തം; അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല

കോ​ട്ട​യം: കേ​ര​ള​ത്തെ ന​ടു​ക്കി​യ ദു​ര​ഭി​മാ​ന കൊ​ല​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ട്ട​യം ജി​ല്ല​യി​ൽ വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ശാ​ന്തം. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ക​ട ക​ന്പോ​ള​ങ്ങ​ൾ പൂ​ർ​ണ​മാ​യി അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ ബ​സ് ഒ​ന്നും നി​ര​ത്തി​ലി​റ​ങ്ങി​യി​ട്ടി​ല്ല. പോ​ലീ​സി​ന്‍റെ സു​ര​ക്ഷ​യി​ലാ​ണ് കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

കോ​ട്ട​യ​ത്തു നി​ന്ന് 17 സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന വ​ണ്ടി​ക​ളും ഓ​ടു​ന്നു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഓ​ട്ടോ റി​ക്ഷ​യും ടാ​ക്സി​യും ഒ​ന്നും ഓ​ടു​ന്നി​ല്ല. ബി​ജെ​പി, യു​ഡി​എ​ഫ്, വി​വി​ധ ദ​ളി​ത് സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രാ​ണ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

 

Related posts