എന്റെ മകനെ ചതിച്ചതാണ്! നിയാസ് നീനുവിന്റെ മാതൃസഹോദരപുത്രന്‍; ഉറങ്ങിക്കിടന്ന നിയാസിനെ അവര്‍ കൂട്ടിക്കൊണ്ട് പോകുകയായിരുന്നെന്ന് അമ്മ

തെ​ന്മ​ല:​ ത​ന്‍റെ മ​ക​നെ ച​തി​ച്ച​താ​ണെ​ന്നും,കെ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും പോ​ലീ​സ് പി​ടി​യി​ലാ​യ ഡി​വൈ​എ​ഫ്ഐ ഇ​ട​മ​ണ്‍ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി നി​യാ​സി​ന്‍റെ മാ​താ​വ്.

​പ്ര​തി​ക​ളെ​ന്ന് പ​റ​യു​ന്ന​വ​ര്‍ വാ​ഹ​ന​മോ​ടി​ക്കാ​ന്‍ ആ​ളി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഉ​റ​ങ്ങി​ക്കി​ട​ന്ന നി​യാ​സി​നെ കൂ​ട്ടി​ക്കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു.​ നീ​നു​വി​ന്‍റെ വീ​ട്ടു​കാ​രു​മാ​യി ത​ങ്ങ​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​ണ്.​നീ​നു​വി​ന്‍റെ മാ​തൃ​സ​ഹോ​ദ​ര​പു​ത്ര​നാ​ണ് നി​യാ​സ്.​

ഇ​ന്ന​ലെ രാ​ത്രി ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​മാ​ണ് നി​യാ​സി​നെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന റി​യാ​സി​നെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Related posts