“കി​രീ​ടം’ മ​മ്മൂ​ട്ടി​യു​ടെ സി​നി​മ​യാ​യി​രു​ന്നു !


ഒ​രു സി​നി​മ​യു​ടെ ജീ​വ​ന്‍ ന​ല്ലൊ​രു തി​ര​ക്ക​ഥ​യാ​ണ്. ഏ​റെ നാ​ളു​ക​ള്‍ കൊ​ണ്ടാ​ണ് പ​ല​രും തി​ര​ക്ക​ഥ​ക​ള്‍ എ​ഴു​തി​യു​ണ്ടാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍ കി​രീ​ട​ത്തി​ന് വേ​ണ്ടി വെ​റും നാ​ല് ദി​വ​സം കൊ​ണ്ടാ​യി​രു​ന്നു ലോ​ഹി​ത​ദാ​സ് തി​ര​ക്ക​ഥ എ​ഴു​തി​യ​ത്.

സം​വി​ധാ​യ​ക​ന്‍ സി​ബി മ​ല​യി​ലി​ന്‍റെ ക​ല്യാ​ണ​ത്തി​ന് പോ​വാ​ന്‍ വേ​ണ്ടി രാ​വും പ​ക​ലും വി​ശ്ര​മ​മി​ല്ലാ​തെ​യാ​യി​രു​ന്നു ലോ​ഹി​ദാ​സ് തി​ര​ക്ക​ഥ പൂ​ര്‍​ത്തി​യാ​ക്കി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

കി​രീ​ട​ത്തി​ന് തി​ര​ക്ക​ഥ എ​ഴു​തി​യി​രു​ന്ന സ​മ​യ​ത്ത് ഐ​വി ശ​ശി സം​വി​ധാ​നം ചെ​യ്യു​ന്ന മ​മ്മൂ​ട്ടി ചി​ത്ര​ത്തി​നും ലോ​ഹി​ത​ദാ​സ് തി​ര​ക്ക​ഥ എ​ഴു​തി​യി​രു​ന്നു.

ആ ​ചി​ത്ര​ത്തി​ന് കി​രീ​ടം എ​ന്നാ​യി​രു​ന്നു ലോ​ഹി​ത​ദാ​സ് പേ​ര് കൊ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ല്‍ ആ ​പേ​ര് ഐ.​വി. ശ​ശി​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. ഇ​തി​നെ കു​റി​ച്ച് സി​ബി മ​ല​യി​ലി​നോ​ട് സം​സാ​രി​ച്ച​പ്പോ​ള്‍ ഐ.​വി. ശ​ശി​ക്ക് ആ ​പേ​ര് വേ​ണ്ടെ​ങ്കി​ല്‍ ന​മ്മൂ​ടെ സി​നി​മ​യ്ക്ക് ആ ​പേ​രി​ടാ​മെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു.

അ​ങ്ങ​നെ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​ത്തി​ന് കി​രീ​ടം എ​ന്ന പേ​ര് തീ​രു​മാ​നി​ച്ച​ത്. പി​ന്നീ​ട് ആ ​മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ന് മു​ക്തി എ​ന്നു പേ​രി​ട്ടു. മ​ല​യാ​ളി​ക​ളെ സ​ങ്ക​ട​ത്തി​ലാ​ക്കി​യ മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​മാ​ണ് കീ​രി​ടം.

സി​നി​മ​യി​ലെ സേ​തു​മാ​ധ​വ​ന്‍ എ​ന്ന ക​ഥാ​പാ​ത്രം മോ​ഹ​ന്‍​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ഥാ​പാ​ത്ര​മാ​യി മാ​റി​യി​രു​ന്നു. ലോ​ഹി​ത​ദാ​സ്- സി​ബി മ​ല​യി​ല്‍ കൂ​ട്ടു​കെ​ട്ടി​ലെ​ത്തി​യ കി​രീ​ടം പു​റ​ത്തു​വ​ന്നി​ട്ട് 30 വ​ർ​ഷം ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

1989 ലാ​യി​രു​ന്നു കീ​രി​ടം റി​ലീ​സി​നെ​ത്തി​യ​ത്. സി​നി​മ ഹി​റ്റാ​യ​തോ​ടെ അ​തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യി ചെ​ങ്കോ​ല്‍ എ​ന്ന ചി​ത്രം 1993 ല്‍ ​തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തി​യി​രു​ന്നു.

ര​ണ്ടാം ഭാ​ഗ​വും പ്രേ​ക്ഷ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച​തോ​ടെ മ​ല​യാ​ള​ത്തി​ലെ ഹി​റ്റ് സി​നി​മ​ക​ളു​ടെ പ​ട്ടി​ക​യി​ലാ​യി​രു​ന്നു കീ​രി​ട​വും ചെ​ങ്കോ​ലും. കീ​രി​ട​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മോ​ഹ​ന്‍​ലാ​ലി​ന് ദേ​ശീ​യ പു​ര​സ്‌​കാ​ര​ത്തി​ല്‍ പ്ര​ത്യേ​ക ജൂ​റി പ​ര​മാ​ര്‍​ശം ല​ഭി​ച്ചു.

കേ​വ​ലം 25 ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ടാ​യി​രു​ന്നു സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് അ​വ​സാ​നി​പ്പി​ച്ച​ത്. കൃ​പ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ എ​ന്‍. കൃ​ഷ്ണ​കു​മാ​ര്‍, ദി​നേ​ഷ് പ​ണി​ക്ക​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​യി​രു​ന്നു സി​നി​മ നി​ര്‍​മി​ച്ച​ത്. ഇ​രു​പ​ത്തി മൂ​ന്ന​ര ല​ക്ഷ​മാ​യി​രു​ന്നു സി​നി​മ​യു​ടെ നി​ര്‍​മാ​ണ ചെ​ല​വ്.

അ​ക്കാ​ല​ത്ത് നാ​ല​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​യി​രു​ന്നു മോ​ഹ​ന്‍​ലാ​ലി​ന്‍റെ പ്ര​തി​ഫ​ലം. നി​ര്‍​മാ​താ​വി​നോ​ടു​ള്ള സൗ​ഹൃ​ദം മൂ​ലം നാ​ല് ല​ക്ഷ​ത്തി​നാ​ണ് താ​രം ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു
-പി​ജി

Related posts

Leave a Comment