എ​ല്ലാം ഓ​ർ​മ​വേ​ണ​മെ​ന്ന് മ​ന്ത്രി സുധാകരൻ..! മെ​ട്രോ റെ​യി​ലി​ന്‍റെ തൂ​ണു​ക​ളി​ലെ പ​ര​സ്യം വീ​ണ്ടും വി​വാ​ദ​ത്തി​ലേ​യ്ക്ക്

കൊ​ച്ചി: മെ​ട്രോ റെ​യി​ലി​ന്‍റെ തൂ​ണു​ക​ളി​ലെ പ​ര​സ്യം സം​ബ​ന്ധി​ച്ച് വീ​ണ്ടും വി​വാ​ദം. ഇ​ന്ന​ലെ കൊ​ച്ചി​യി​ലെ​ത്തി​യ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​നാ​ണ് തൂ​ണു​ക​ളി​ലെ പ​ര​സ്യം സം​ബ​ന്ധി​ച്ച് പു​തി​യ വി​വാ​ദ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. മെ​ട്രോ റെ​യി​ലി​ന്‍റെ തൂ​ണു​ക​ൾ നി​ൽ​ക്കു​ന്ന​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ സ്ഥ​ല​ത്താ​ണെ​ന്ന് ഓ​ർ​മ വേ​ണ​മെ​ന്നും തൂ​ണി​ൽ പൊ​തു​ജ​ന​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യു​ള്ള പ​ര​സ്യ​ങ്ങ​ൾ സ്ഥാ​പി​ച്ചാ​ൽ മ​തി​യെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി പ​റ​ഞ്ഞ​ത്.

മെ​ട്രോ വ​കു​പ്പ് ന​ഗ​ര​ത്തി​ലെ വ​രേ​ണ്യ​വ​ർ​ഗ​മാ​യി മാ​റ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട മ​ന്ത്രി, പ​ണം വാ​ങ്ങി മെ​ട്രോ തൂ​ണു​ക​ൾ പ​ര​സ്യ​ങ്ങ​ൾ വ​യ്ക്കാ​ൻ ന​ൽ​കു​ന്ന​തി​നെ പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.കൊ​ച്ചി മെ​ട്രോ​യു​ടെ തൂ​ണു​ക​ളി​ൽ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ ക​ഐം​ആ​ർ​എ​ല്ലും ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി​യും ത​മ്മി​ൽ​നേ​ര​ത്തേ ത​ർ​ക്കം ഉ​ട​ലെ​ടു​ത്തി​രു​ന്നു.

യാ​ത്രി​ക​രു​ടെ ശ്ര​ദ്ധ മാ​റ്റു​ന്ന ത​ര​ത്തി​ൽ റോ​ഡി​ന് ന​ടു​വി​ൽ പ​ര​സ്യ​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ അ​നു​വ​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി​യു​ടെ നി​ല​പാ​ട്. ആ​ലു​വ മു​ത​ൽ ഇ​ട​പ്പ​ള്ളി വ​രെ ദേ​ശീ​യ പാ​ത​യി​ലാ​ണ് മെ​ട്രോ തൂ​ണു​ക​ളെ​ന്നും അ​വി​ടെ പ​ര​സ്യ​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നു​മാ​ണ് ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ ക​ഐം​ആ​ർ​എ​ൽ പ​ര​സ്യം സ്ഥാ​പി​ക്കാ​നെ​ടു​ത്ത തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു. കൊ​ച്ചി മെ​ട്രോ​യു​ടെ ടി​ക്ക​റ്റി​ത​ര വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് മെ​ട്രോ തൂ​ണു​ക​ളി​ലെ പ​ര​സ്യം. പ്ര​തി​വ​ർ​ഷം അ​ഞ്ച​ര​ക്കോ​ടി രൂ​പ​യ്ക്ക് പ​ര​സ്യം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം സ്വ​കാ​ര്യ സ്ഥാ​പ​നം ലേ​ല​ത്തി​ൽ പി​ടി​ക്കു​ക​യാ​യി​രു​ന്നു. തൂ​ണു​ക​ളി​ൽ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ആ​ലു​വ മു​ത​ൽ കൊ​ച്ചി മ​ഹാ​രാ​ജാ​സ് കോ​ള​ജ് വ​രെ​യു​ള്ള മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലു​ള്ള ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ത്തും മെ​ട്രോ തൂ​ണു​ക​ളി​ൽ പ​ര​സ്യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. ഇ​തി​നി​ടെ​യാ​ണ് മ​ന്ത്രി​യു​ടെ വി​മ​ർ​ശ​ന​ശ​ര​ങ്ങ​ൾ മെ​ട്രോ അ​ധി​കൃ​ത​ർ​ക്കു​നേ​രെ ഉ​യ​ർ​ന്ന​ത്. വൈ​റ്റി​ല​യി​ൽ മൊ​ബി​ലി​റ്റി ഹ​ബ്ബ് മു​ത​ൽ കു​ന്ന​റ​ഭാ​ഗം വ​രെ ന​വീ​ക​രി​ച്ച ടൈ​ൽ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി.

Related posts