അല്പം മെനക്കെട്ടാൽ ബ്രാൻഡഡ്..! റേഷൻ സാധനങ്ങൾ പേരുമാറ്റി വിൽപന നടത്തുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ

 

ക​രു​നാ​ഗ​പ്പ​ള്ളി : റേ​ഷ​ന​രി പേ​ര് മാ​റ്റി ബ്രാ​ൻ​ഡ​ഡ് പേ​രു​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന കേ​ന്ദ്ര​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളും ഇ​ത് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. വ​ട്ട​പ​റ​മ്പ് റ​ജീ​ന മ​ൻ​സി​ലി​ൽ നൗ​ഷാ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്. റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ആ​ധു​നി​ക രീ​തി​യി​ൽ സം​സ്ക​രി​ച്ച് ബ്രാ​ൻ​ഡ​ഡ് പേ​രു​ക​ളി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

​ശ്രീ അ​മൃ​ത, ചോ​യ്സ്, ആ​ർ കെ ​എം, ചാ​മ്പ്യ​ൻ എ​ന്നീ പേ​രു​ക​ളി​ലാ​ണ് അ​രി പാ​യ്ക്കു ചെ​യ്തി​രു​ന്ന​ത്.​ ഇ​വ പാ​യ്ക്കു ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളും,164 ചാ​ക്ക് അ​രി, ഗോ​ത​മ്പ് എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. അ​രി കൊ​ണ്ടു പോ​കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പി​ക് അ​പ് വാ​ൻ, എ​യി​സ്,ഇ​ന്നോ​വ കാ​ർ എ​ന്നീ വാ​ഹ​ന​ങ്ങ​ളും പിടികൂടി.

​പ്ര​തി​യു​ടെ സ​ഹോ​ദ​ര​ൻ നി​സാ​റും കേ​സി​ൽ പ്ര​തി​യാ​ണെ​ന്നും ഇ​യാ​ൾ​ക്കു വേ​ണ്ടി​അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.​ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ റോ​ഡ് സൈ​ഡി​ലു​ള്ള വീ​ടി​ന്‍റെ പോ​ർ​ച്ചി​ലും മ​റ്റു​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി സി ​ഐ രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts