കൊ​ച്ചി മെ​ട്രോ ര​ണ്ടാം ഘ​ട്ടം; 1016.24 കോ​ടി രൂ​പ വാ​യ്പ​യ്ക്ക് അ​നു​മ​തി നൽകി മന്ത്രിസഭ

കൊ​ച്ചി: ജെ.​എ​ല്‍.​എ​ന്‍ സ്റ്റേ​ഡി​യം മു​ത​ല്‍ കാ​ക്ക​നാ​ട് വ​ഴി ഇ​ന്‍​ഫോ​പാ​ര്‍​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​നാ​യി ഏ​ഷ്യ​ന്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ബാ​ങ്കി​ല്‍ നി​ന്നും 1016.24 കോ​ടി രൂ​പ വാ​യ്പ എ​ടു​ക്കു​ന്ന​തി​ന് കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡി​ന് സം​സ്ഥാ​ന മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ല്‍​കി.

ഏ​ഷ്യ​ന്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്റ് ബാ​ങ്കു​മാ​യു​ള്ള വാ​യ്പാ ക​രാ​റി​ലും പ​ദ്ധ​തി ക​രാ​റി​ലും ഏ​ര്‍​പ്പെ​ടു​ന്ന​തി​ന് കെ.​എം.​ആ​ര്‍.​എ​ല്‍ നെ ​ചു​മ​ത​ല​പ്പെ​ടു​ത്തി.

Related posts

Leave a Comment