പേ​ട്ട-​എ​സ്എ​ന്‍ ജം​ഗ്ഷ​ന്‍ സ​ർ​വീ​സി​ന് അ​നു​മ​തി; കൊ​ച്ചി മെ​ട്രോ ആ​ലു​വ മു​ത​ല്‍ തൃ​പ്പൂ​ണി​ത്തു​റ വ​രെ​

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ തൃ​പ്പൂ​ണി​ത്തു​റ പേ​ട്ട മു​ത​ല്‍ എ​സ്എ​ന്‍ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള പാ​ത​യ്ക്ക് മെ​ട്രോ റെ​യി​ല്‍ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ അ​ന്തി​മ സു​ര​ക്ഷാ അ​നു​മ​തി ല​ഭി​ച്ചു.

ഇ​നി ഈ ​പാ​ത​യി​ലൂ​ടെ യാ​ത്രാ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കാം. ഈ ​മാ​സം ആ​ദ്യം സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ത​യി​ല്‍ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യും ട്രെ​യി​ന്‍ ഓ​ടി​ച്ചു​ള്ള പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു.

കൊ​ച്ചി മെ​ട്രോ​റെ​യി​ല്‍ നേ​രി​ട്ട് ഏ​റ്റെ​ടു​ത്തു 453 കോ​ടി നി​ര്‍​മാ​ണ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച ആ​ദ്യ​പാ​ത​യാ​ണി​ത്. പു​തി​യ പാ​ത​യി​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ കൊ​ച്ചി മെ​ട്രോ ആ​ലു​വ മു​ത​ല്‍ തൃ​പ്പൂ​ണി​ത്തു​റ വ​രെ​യാ​കും.

പേ​ട്ട-​എ​സ്എ​ന്‍ ജം​ഗ്ഷ​ന്‍ പാ​ത 1.8 കി​ലോ​മീ​റ്റ​റാ​ണ്. വ​ട​ക്കേ​കോ​ട്ട, എ​സ്എ​ന്‍ ജം​ഗ്ഷ​ന്‍ എ​ന്നീ ര​ണ്ടു സ്റ്റേ​ഷ​നു​ക​ളാ​ണ് പു​തി​യ പാ​ത​യി​ലു​ള്ള​ത്.

ഇ​തോ​ടെ മെ​ട്രോ​യി​ലെ സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 24 ആ​കും. 4.3 ല​ക്ഷം ച​തു​ര​ശ്ര​യ​ടി​ വി​സ്തീ​ര്‍​ണ​മു​ള്ള വ​ട​ക്കേ കോ​ട്ട​യി​ലേ​താ​ണ് നി​ല​വി​ലു​ള്ള​തി​ല്‍ ഏ​റ്റ​വും വ​ലി​യ സ്റ്റേ​ഷ​ന്‍.

Related posts

Leave a Comment