കാ​യം​കു​ളം കൊ​ച്ചു​ണ്ണി 100 കോ​ടി ക്ല​ബ്ബി​ൽ

മോ​ഹ​ൻ​ലാ​ൽ-​റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്-​നി​വി​ൻ പോ​ളി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം കാ​യം​കു​ളം കൊ​ച്ചു​ണ്ണി 100 കോ​ടി ക്ല​ബ്ബി​ൽ. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ പു​ലി​മു​രു​ക​നു ശേ​ഷം 100 കോ​ടി ക്ല​ബ്ബി​ൽ ക​യ​റി​പ്പ​റ്റു​ന്ന ചി​ത്ര​മെ​ന്ന ബ​ഹു​മ​തി​യും ഇ​തോ​ടെ കാ​യം​കു​ളം കൊ​ച്ചു​ണ്ണി സ്വ​ന്ത​മാ​ക്കി. പു​ലി​മു​രു​ക​ൻ 150 കോ​ടി ക്ല​ബി​ൽ ക​യ​റി​യ ചി​ത്ര​മാ​ണ്.

ആ​കെ 102.32 കോ​ടി​യാ​ണ് ചി​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​ക്ടോ​ബ​ർ 11നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. ശ്രീ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ച്ച ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത് ബോ​ബി-​സ​ഞ്ജ​യ് ആ​ണ്.

പ്രി​യ ആ​ന​ന്ദ്, സ​ണ്ണി വെ​യ്ൻ, ബാ​ബു ആ​ന്‍റ​ണി, ഷൈ​ൻ ടോം ​ചാ​ക്കോ, മ​ണി​ക​ണ്ഠ​ൻ, ഇ​ട​വേ​ള ബാ​ബു, സി​ദ്ധാ​ർ​ത്ഥ് ശി​വ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.

Related posts