കൃ​ഷി​യു​ടെ പാ​ഠ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി വിത്തെറിഞ്ഞ പാടത്ത് നൂറുമേനി; കൊയ്ത്ത് ഉത്‌സവമാക്കി വിദ്യാർഥികൾ

ത​ച്ച​മ്പാ​റ: നെ​ല്‍​കൃ​ഷി​യു​ടെ പാ​ഠ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി വി​ത​ച്ച​ത് അ​വ​ര്‍ ഉ​ത്സ​വ​മാ​യി കൊ​യ്തു. പു​തു​ത​ല​മു​റ​യെ കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​നാ​യി കൃ​ഷി​വ​കു​പ്പ് ന​ട​ത്തു​ന്ന പാ​ഠം ഒ​ന്ന് പാ​ട​ത്തേ​ക്ക് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ത​ച്ച​മ്പാ​റ ദേ​ശ​ബ​ന്ധു ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ് അ​വ​ര്‍ കൃ​ഷി​പ്പ​ണി ചെ​യ്ത വ​യ​ലി​ല്‍ ഉ​ത്സ​വ​മാ​യി കൊ​യ്ത്തു ന​ട​ത്തി​യ​ത്.

നി​ല​മൊ​രു​ക്ക​ല്‍ മു​ത​ല്‍ കൊ​യ്ത്തു​വ​രെ​യു​ള്ള കൃ​ഷി​പ​ണി​ക​ള്‍ ചെ​യ്ത​ത്. സ്‌​കൂ​ള്‍ കാ​ര്‍​ഷി​ക ക്ല​ബി​ന്‍റേ​യും ത​ച്ച​മ്പാ​റ കൃ​ഷി​ഭ​വ​ന്‍റേയും മേ​ല്‍​നോ​ട്ട​ത്തി​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളാ​യി​രു​ന്നു. കൂ​റ്റ​മ്പാ​ടം കെ.​കെ.​സു​ന്ദ​ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​യി​രു​ന്നു കൃ​ഷി​പ്പ​ണി​ക​ള്‍ ന​ട​ത്തി​യ​ത്. കൊ​യ്ത്തി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം ക​ര്‍​ഷ​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും ജ​ന​മൈ​ത്രി പോ​ലീ​സും അ​ണി​നി​ര​ന്നു.

കൊ​യ്ത്തു​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ര​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു പ​ഴു​ക്കാ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​ന ജോ​യി, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി.​സു​ജാ​ത, മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സ​ഫീ​ര്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ രാ​ജ​ഗോ​പാ​ല്‍, ജോ​ര്‍​ജ് ത​ച്ച​മ്പാ​റ, ഗ​ണേ​ഷ് കു​മാ​ര്‍, കെ.​കെ.​തോ​മ​സ്, കൃ​ഷി ഓ​ഫീ​സ​ര്‍ എ​സ്.​ശാ​ന്തി​നി, ജ​ന​മൈ​ത്രി പോ​ലീ​സ് പ്ര​തി​നി​ധി​ക​ളാ​യ പു​ഷ്പ​ദാ​സ്, ബി​ബീ​ഷ്, ക​ര്‍​ഷ​ക​രാ​യ കെ.​സി.​മ​ത്താ​യി, സേ​തു​മാ​ധ​വ​ന്‍, സു​ന്ദ​ര​ന്‍, ക​റ​പ്പ​ന്‍, അ​ധ്യാ​പ​ക​രാ​യ ബി​ജു ജേ​ക്ക​ബ്, ശ്രീ​രാ​ജ്, ജോ​സ് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ര്‍ സെ​ന്തി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.

Related posts

Leave a Comment