കൂടത്തായ് സിനിമ, പരമ്പര! കോടതിയെ സമീപിക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞ് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി റെഞ്ചി

താ​​​മ​​​ര​​​ശേ​​​രി: കൂ​​​ട​​​ത്താ​​​യ് കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര ഇ​​​തി​​​വൃ​​​ത്ത​​​മാ​​​ക്കി നി​​​ര്‍​മി​​​ക്കു​​​ന്ന സി​​​നി​​​മ​​​യു​​​ടെ​​​യും സീ​​​രി​​​യ​​​ലി​​​ന്‍റെ​​​യും സം​​​പ്രേ​​​ഷ​​ണ​​ത്തി​​നെ​​തി​​രേ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത് റോ​​​യ്-​​​ജോ​​​ളി ദ​​​മ്പ​​​തി​​​മാ​​​രു​​​ടെ മ​​​ക്ക​​​ളു​​​ടെ മാ​​​ന​​​സി​​​കാ​​​വ​​​സ്ഥ​​​യും ഭാ​​​വി​​​യും ക​​​രു​​​തി​​​യാ​​​ണെ​​​ന്ന് കൊ​​​ല്ല​​​പ്പെ​​​ട്ട റോ​​​യ് തോ​​​മ​​​സി​​​ന്‍റെ സ​​​ഹോ​​​ദ​​​രി റെ​​​ഞ്ചി തോ​​​മ​​​സ്.

അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ എം.​ ​​മു​​​ഹ​​​മ്മ​​​ദ് ഫി​​​ര്‍​ദൗ​​​സ്, പൊ​​​ന്നാ​​​മ​​​റ്റം വീ​​​ടി​​​ന്‍റെ അ​​​യ​​​ല്‍​വാ​​​സി എ​​​ന്‍.​​​പി.​ മു​​​ഹ​​​മ്മ​​​ദ് ബാ​​​വ എ​​​ന്നി​​​വ​​​ര്‍​ക്കൊ​​​പ്പം താ​​​മ​​​ര​​​ശേ​​​രി മു​​​ന്‍​സി​​​ഫ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ള്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ര്‍. അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ന്നു കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന കൊ​​​ല​​​പാ​​​ത​​​ക കേ​​​സു​​​ക​​​ളി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​വു​​​ന്ന​​​തി​​​നു മു​​​മ്പ്ത​​​ന്നെ സി​​​നി​​​മ​​​യും സീ​​​രി​​​യ​​​ലു​​​മെ​​​ല്ലാം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​ത് റോ​​​യി, ജോ​​​ളി​​​ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക്ക​​​ളെ മാ​​​ന​​​സി​​​ക​​​മാ​​​യി ഏ​​​റെ വി​​​ഷ​​​മി​​​പ്പി​​​ക്കു​​​മെ​​​ന്നും റെ​​​ഞ്ചി തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം ആ​​​ശീ​​​ര്‍​വാ​​​ദ് സി​​​നി​​​മാ​​​സ് ഉ​​​ട​​​മ ആ​​​ന്‍റ​​​ണി പെ​​​രു​​​മ്പാ​​​വൂ​​​ര്‍, വാ​​​മോ​​​സ് മീ​​​ഡി​​​യ പ്രൊ​​​ഡ​​​ക്‌​​ഷ​​​ന്‍​സ് ഉ​​​ട​​​മ ഡി​​​നി ഡാ​​​നി​​​യേ​​​ല്‍ , ഫ്ള​​​വേ​​​ഴ്സ് ചാ​​​ന​​​ല്‍, ചാ​​​ന​​​ല്‍ സി​​​ഇ​​​ഒ ശ്രീ​​​ക​​​ണ്ഠ​​​ന്‍ നാ​​​യ​​​ര്‍, സീ​​​രി​​​യ​​​ല്‍ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ഗി​​​രീ​​​ഷ്, മു​​​ഖ്യ​​​പ്ര​​​തി ജോ​​​ളി,കൂ​​​ട​​​ത്താ​​​യ് സി​​​നി​​​മ സം​​​ബ​​​ന്ധി​​​ച്ച് വാ​​​ര്‍​ത്ത​​​ക​​​ള്‍ ന​​​ല്‍​കി​​​യ ര​​​ണ്ട് ചാ​​​ന​​​ലു​​​ക​​​ള്‍ എ​​​ന്നീ എ​​​ട്ടു​​​പേ​​​ര്‍​ക്കാ​​ണ് കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​ത്.

Related posts