കോ​ത​മം​ഗ​ലം പ​ള്ളി​ത്ത​ർ​ക്കം: ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ എ​ന്താ​ണ് കാ​ല​താ​മ​സ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കോ​ത​മം​ഗ​ലം പ​ള്ളി​ത്ത​ർ​ക്ക​ത്തി​ൽ സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി. ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യ കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് എ​ന്താ​ണ് കാ​ല​താ​മ​സ​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

പ​ള്ളി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ സി​ആ​ർ​പി​എ​ഫ് സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ട് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യം. മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി മ​റു​പ​ടി ന​ൽ​ക​ണം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts