അത്യാവശ്യത്തിന്  കോട്ടയം മെഡിക്കൽ കോളജിലെ  അത്യാഹിതത്തിലേക്ക്  ‘വിളിച്ചിട്ട് ഒരു കാര്യവുമില്ല; താങ്കൾ വിളിക്കുന്ന   നമ്പർ ബ്ലോക്ക് ചെയ്തിരിക്കുന്നു


ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് ബ​ന്ധ​പ്പെ​ടു​ന്ന​തി​നു ന​ൽ​കി​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​ർ ബ്ലോ​ക്ക് ചെ​യ്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം. 7025312233 എ​ന്ന ന​ന്പ​രാ​ണ് ബ്ലോ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. മ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു ബ​ന്ധ​പ്പെ​ടു​ന്ന ഫോ​ണ്‍ ന​ന്പ​രാ​ണ്.

വെ​ന്‍റി​ലേ​റ്റ​ർ ആ​വ​ശ്യ​മാ​യി വ​രി​ക​യാ​ണെ​ങ്കി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു വി​ളി​ക്കു​ന്ന​തി​നു ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ന​ന്പ​രാ​ണി​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ന്ന​തി​നാ​യി ന​ൽ​കി​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​ർ ബ്ലോ​ക്ക് ചെ​യ്ത സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts