രണ്ടു ഫ​യ​ല്‍ ശ​രി​യാ​ക്കാ​ന്‍ ഒ​രു മി​നിറ്റ്… സം​ഭ​വം കൊ​ള്ളാം സാ​റെ…​ പ​ക്ഷെ..! കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ ന​മ്പ​ര്‍ വി​ദ​ഗ്ധന്‍റെ നു​ഴ​ഞ്ഞു​ക​യ​റ്റം അ​ര്‍​ധ​രാ​ത്രി​യും പു​ല​ര്‍​ച്ചെ​യും

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ കെ​ട്ടി​ടാ​നു​മ​തി ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്ന​ത് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി സ​മ​യം ക​ഴി​ഞ്ഞ്.

രാ​ത്രി ഏ​റെ വൈ​കി​യും പു​ല​ര്‍​ച്ചെ​യു​മാ​ണ് അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് ന​മ്പ​രി​ട്ട് ന​ല്‍​കി​യ​ത്.

അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​ടാ​നു​മ​തി ന​ല്‍​കി​യ​തി​ന്‍റെ ലോ​ഗി​ന്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് വ​ന്‍ മാ​ഫി​യ​യാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്.

പു​റ​ത്തു​വ​ന്ന​ത് മ​ഞ്ഞു​മ​ല​യു​ടെ ഒ​ര​റ്റം മാ​ത്ര​മാ​ണെ​ന്നാ​ണ് വി​വ​രം. റ​വ​ന്യൂ ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ സി​എ​ന്‍​എ​സ് എ​ന്ന ലോ​ഗി​ന്‍ വ​ഴി മേ​യ് രാ​ത്രി 11.20, ജൂ​ണ്‍ ഒ​ന്ന് വൈ​കി​ട്ട് 4.40, 4.50 എ​ന്നി​ങ്ങ​നെ യാ​ണ് ഫ​യ​ലു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യ സ​മ​യ​ക്ര​മം.

അ​താ​യ​ത് ഓ​ഫീ​സ് സ​മ​യ​ത്തി​ന് മു​മ്പും ശേ​ഷ​വു​മാ​ണ് അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​ടാ​നു​മ​തി​യു​ള്‍​പ്പ​ടെ ന​ല്‍​കി​യ​തെ​ന്ന് ചു​രു​ക്കം.

ഫ​യ​ല്‍ ‘വെ​രി​ഫൈ’ ചെ​യ്ത് ഒ​രു മി​നി​റ്റി​ന​കം അം​ഗീ​കാ​രം ന​ല്‍​കി വി​ട്ട സം​ഭ​വ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫി​സി​ലെ കം​പ്യൂ​ട്ട​റി​ല്‍ നി​ന്നു രാ​ത്രി വ​രെ ലോ​ഗി​ന്‍ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​ത് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ കേ​ര​ള മി​ഷ​ന്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പാ​സ്‌​വേ​ര്‍​ഡ് ചോ​രു​ന്ന​തി​ന് ഇ​ട​യാ​ക്കി​യ​ത് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ കേ​ര​ള മി​ഷ​ന്‍ ത​ന്നെ ത​യാ​റാ​ക്കി​യ പാ​സ്‌​വേ​ര്‍​ഡ് ചോ​ര്‍​ത്തി അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ള്‍​ക്കു ന​മ്പ​ര്‍ ന​ല്‍​കി​യ​ത്.

ഒ​രു ലോ​ഗി​ന്‍ ഉ​പ​യോ​ഗി​ച്ചു കം​പ്യൂ​ട്ട​ര്‍ തു​റ​ന്നു ക​യ​റു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നു കോ​ര്‍​പ​റേ​ഷ​നി​ലെ പ്ര​ധാ​ന ഓ​ഫി​സ്,

മൂന്നു സോ​ണ​ല്‍ ഓ​ഫി​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ മു​ഴു​വ​ന്‍ കെ​ട്ടി​ട ന​മ്പ​ര്‍ സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ളും കാ​ണു​ക​യും തി​രു​ത്ത​ല്‍ വ​രു​ത്തു​ക​യും ആ​കാ​മെ​ന്ന പ​ഴു​ത് ഉ​പ​യോ​ഗി​ച്ച് പ​ഴ​യ കെ​ട്ടി​ട ന​മ്പ​ര്‍ ഫ​യ​ല്‍ എ​ഡി​റ്റ് ചെ​യ്ത് ‘സ​മാ​ന്ത​ര കോ​ര്‍​പ​റേ​ഷ​ന്‍’ സം​ഘം പു​തി​യ കെ​ട്ടി​ട​ങ്ങ​ള്‍​ക്കു ന​മ്പ​ര്‍ ന​ല്‍​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment