പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ്വ​പ്ന​യു​ടെ ക​ത്ത്; സ്വ​ർ​ണ​ക്ക​ട​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം; സൂത്രധാരനെക്കുറിച്ചും സർക്കാരിനെക്കുറിച്ചും കത്തിൽ സൂചിപ്പിക്കുന്നതിങ്ങനെ..

പാ​ല​ക്കാ​ട് ∙ ന​യ​ത​ന്ത്ര ചാനൽ വഴിയുള്ള സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ്വ​പ്ന സു​രേ​ഷ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നെ​തി​രെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ​യും ക​ത്തി​ൽ ആ​രോ​പ​ണ​മു​ണ്ടെ​ന്നാ​ണ് സൂചന.

ശി​വ​ശ​ങ്ക​ർ സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നാ​ണെ​ന്നും സ​ർ​ക്കാ​രി​നു വേ​ണ്ടി​യാ​ണ് എ​ല്ലാം ചെ​യ്ത​തെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

കേ​സി​ൽ ക​സ്റ്റം​സ്, ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) എ​ന്നി​വ​യു​ടെ അ​ന്വേ​ഷ​ണം ശ​രി​യ​ല്ല. ഇ​ഡി അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മാ​ണ്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ​തി​നു ശേ​ഷം ത​ന്നെ​യും കു​ടും​ബ​ത്തെ​യും നി​ര​ന്ത​രം ആ​ക്ര​മി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ൽ കാ​ണാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ര​ഹ​സ്യ​മൊ​ഴി​യു​ടെ​യും പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ, ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി സ്വ​പ്ന​യ്ക്ക് നോ​ട്ടി​സ് ന​ൽ​കി​യി​രു​ന്നു.

ഇ​തി​ൽ ബു​ധ​നാ​ഴ്ച ഹാ​ജ​രാ​കാ​നി​രി​ക്കെ​യാ​ണ് സ്വ​പ്ന പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത് അ​യ​ച്ച​ത്.

Related posts

Leave a Comment