‘ആ​ദി സാ​റി’​നെ ബ​നാ​റ​സി​ലേ​ക്ക് ക​യ​റ്റി വി​ട്ടു, നാ​ല് മാ​സ​മാ​യി സീ​രി​യ​ലി​ൽ അ​ഭി​ന​യി​ച്ചി​ട്ട്..! ടെ​ലി​വി​ഷ​ൻ സീ​രി​യ‌​ൽ മേ​ഖ​ല​യി​ലെ മോ​ശം പ്ര​വ​ണ​ത്ത​ക​ൾ​ക്കെ​തി​രേ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് കൃ​ഷ്ണ​കു​മാ​ർ

ടെ​ലി​വി​ഷ​ൻ സീ​രി​യ‌​ൽ മേ​ഖ​ല​യി​ലെ മോ​ശം പ്ര​വ​ണ​ത്ത​ക​ൾ​ക്കെ​തി​രേ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് ന​ട​ൻ കൃ​ഷ്ണ​കു​മാ​ർ.

താ​ൻ അ​ഭി​ന​യി​ച്ചി​രു​ന്ന കൂ​ടെ​വി​ടെ എ​ന്ന സീ​രി​യ​ലി​ൽ നാ​ല് മാ​സ​മാ​യി അ​ഭി​ന​യി​ക്കു​ന്നി​ല്ലെ​ന്നും താ​രം പ​റ​യു​ന്നു.

എ​ന്തോ കാ​ര​ണം പ​റ​ഞ്ഞു ബ​നാ​റ​സി​ലേ​ക്ക് താ​ൻ അ​ഭി​ന​യി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യ”​ആ​ദി സാ​റി”​നെ ക​യ​റ്റി വി​ട്ടു.

പി​ന്നെ തി​രി​ച്ചു വ​ന്നി​ട്ടി​ല്ല. സീ​രി​യ​ൽ മേ​ഖ​ല​യി​ൽ ഇ​ത് അ​ത്ര വ​ലി​യ സം​ഭ​വ​മൊ​ന്നു​മ​ല്ല.

എ​ന്നാ​ൽ എ​ല്ലാ മേ​ഖ​ല​യി​ലേ​യും പോ​ലെ ഇ​വി​ടെ​യും ന​ന്മ തി​ന്മ​ക​ൾ സ്വ​ഭാ​വി​ക​മാ​യും ഉ​ണ്ടാ​വാ​മ​ല്ലോ എ​ന്നും ക‌ൃ​ഷ്ണ​കു​മാ​ർ കു​റി​ക്കു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം

“ആ​ദി​യും ഞാ​നും”.. ❤ ന​മ​സ്കാ​രം… എ​ല്ലാ​വ​ർ​ക്കും സു​ഖ​മെ​ന്നു വി​ശ്വ​സി​ക്കു​ന്നു.. അ​ടു​ത്തി​ടെ ആ​യി യാ​ത്ര​ക​ൾ ആ​യി​രു​ന്നു.. യാ​ത്ര​യി​ലു​ട​നീ​ളം പ​ല​ത​രം ആ​ളു​ക​ളെ ക​ണ്ടു മു​ട്ടി.

ഇ​ട​യ്ക്കു മ​ല​യാ​ളി​ക​ളെ​യും. അ​വ​ർ ആ​ദ്യം ചോ​ദി​ക്കു​ന്ന​ത് എ​ന്നെ​യും, എ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും വി​ശേ​ഷ​ങ്ങ​ൾ ആ​ണ്.. ചി​ല​ർ ഭാ​ര്യ​യെ പ​റ്റി, മ​റ്റു ചി​ല​ർ മ​ക്ക​ളെ പ​റ്റി. ചു​രു​ക്കം ചി​ല​ർ സീ​രി​യ​ൽ വി​ശേ​ഷ​വും.

സ്വ​ഭാ​വി​ക​മാ​യും ന​മ്മു​ടേ​താ​യ സീ​രി​യ​ൽ അ​ല്ലെ​ങ്കി​ൽ സി​നി​മ ആ ​സ​മ​യ​ത്തു ടീ​വി​യി​ൽ പോ​കു​മ്പോ​ൾ അ​തി​ൽ എ​ന്നെ ഇ​ഷ്ട​പെ​ട്ടാ​ൽ, ആ ​ക​ഥാ​പാ​ത്ര​ത്തെ സ്നേ​ഹി​ച്ചാ​ൽ, അ​തി​നെ പ​റ്റി​യാ​വും ചോ​ദ്യ​ങ്ങ​ൾ.

ഇ​പ്പോ​ൾ “കൂ​ടെ​വി​ടെ” എ​ന്ന സീ​രി​യ​ലി​ലെ “ആ​ദി” എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ഇ​ഷ്ട​പ്പെ​ട്ട​തു​കൊ​ണ്ടാ​വാം “ആ​ദി സാ​റി​ന്റെ ” വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ക്കാ​റു​ണ്ട്.

നാ​ല് മാ​സ​മാ​യി “കൂ​ടെ​വി​ടെ”​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു. അ​തി​നാ​ൽ ഇ​പ്പോ​ൾ ഉ​ള്ള എ​പ്പി​സോ​ഡു​ക​ളി​ൽ “ആ​ദി സാ​ർ” ഇ​ല്ല. ഓ​ർ​മ ശെ​രി​യാ​ണെ​ങ്കി​ൽ ഇ​ല​ക്ഷ​ൻ റി​സ​ൾ​ട്ടി​നു ശേ​ഷം ഏ​പ്രി​ലി​ൽ ആ​ണ് അ​വ​സാ​ന​മാ​യി ഇ​തി​ൽ അ​ഭി​ന​യി​ച്ച​ത്.

അ​ന്ന് എ​ന്തോ കാ​ര​ണം പ​റ​ഞ്ഞു ബ​നാ​റ​സി​ലേ​ക്ക് “ആ​ദി സാ​റി”​നെ ക​യ​റ്റി വി​ട്ടു. പി​ന്നെ തി​രി​ച്ചു വ​ന്നി​ട്ടി​ല്ല. കോ​വി​ഡ് കാ​ല​മാ​ണ്,

അ​വി​ടെ എ​ങ്ങാ​നും വെ​ച്ച് കോ​വി​ഡ് പി​ടി​ച്ചു മ​രി​ച്ചി​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം സം​സ്കാ​രം അ​വി​ടെ ന​ട​ന്നും കാ​ണാം.

അ​ടു​ത്തി​ടെ അ​റി​യാ​ൻ ക​ഴി​ഞ്ഞു ഇ​തി​ന്റെ എ​ഴു​ത്തു​കാ​ര​നും മാ​റി​യ​താ​യി. ഇ​പ്പോ​ൾ പു​തി​യ ഒ​രു ആ​ൾ​ക്കാ​ണ് അ​തി​ന്റെ നി​യോ​ഗം. സീ​രി​യ​ൽ മേ​ഖ​ല​യി​ൽ ഇ​ത് അ​ത്ര വ​ലി​യ സം​ഭ​വ​മൊ​ന്നു​മ​ല്ല .

കാ​ര​ണം സീ​രി​യ​ൽ ഒ​രു നീ​ണ്ട ട്രെ​യി​ൻ യാ​ത്ര പോ​ലെ ആ​ണ്. തു​ട​ങ്ങു​മ്പോ​ൾ കു​റ​ച്ചു യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​കും. ഇ​ട​യ്ക്കു പ​ല​രും ഇ​റ​ങ്ങും, ക​യ​റും.

ഓ​ടി​ക്കു​ന്ന​വ​ർ മാ​റും, TTE മാ​ർ മാ​റും. സ​ക​ല​തും മാ​റും. ചി​ല​ർ മാ​ത്രം ചി​ല​പ്പോ​ൾ യാ​ത്രാ​വ​സാ​നം വ​രെ അ​തി​ൽ കാ​ണും.

അ​തെ​ന്താ എ​ന്നു ചോ​ദി​ച്ചാ​ൽ അ​ത് അ​ങ്ങ​നെ​യാ​ണ്. പ​ണ്ട് മു​ത​ലേ, അ​താ​യ​ത് സീ​രി​യ​ൽ ക​ണ്ടു​പി​ടി​ച്ച കാ​ലം മു​ത​ൽ ഇ​ങ്ങ​നെ​യാ​ണ്.

ഇം​ഗ്ലീ​ഷ് ചാ​ന​ലി​ലും, ഹി​ന്ദി​യി​ലും അ​തി​നു ശേ​ഷം മ​ല​യാ​ള​സീ​രി​യ​ലി​ലും ക​ഥാ​പാ​ത്രം നി​ല​നി​ൽ​ക്കും, ന​ട​ന്മാ​ർ മാ​റും. സീ​രി​യ​ലി​ന്റെ ശാ​പ​മാ​ണി​ത്.

ഇ​ങ്ങ​നെ സം​ഭ​വി​ക്കു​മ്പോ​ൾ ഞാ​ൻ എ​പ്പോ​ഴും ചി​ന്തി​ക്കാ​റു​ണ്ട്, എ​നി​ക്കാ​രോ​ടാ​ണ് ക​ട​പ്പാ​ടു​ള്ള​ത്.?

എ​ന്റെ ക​ട​പ്പാ​ട് സീ​രി​യ​ൽ തു​ട​ർ​ന്നു കാ​ണു​ന്ന, സീ​രി​യ​ൽ ഇ​ഷ്ട​പെ​ടു​ന്ന, എ​ന്നെ സ്നേ​ഹി​ക്കു​ന്ന, എ​ന്നെ ഞാ​നാ​ക്കി​യ ല​ക്ഷ​ക​ണ​ക്കി​ന് മ​ല​യാ​ളി പ്രേ​ക്ഷ​ക​രോ​ടാ​ണ്.

പ്ര​ത്യേ​കി​ച്ചും എ​ന്റെ സ​ഹോ​ദ​രി​മാ​രാ​യ സ്ത്രീ ​പ്രേ​ക്ഷ​ക​രോ​ട്… “ആ​ദി സാ​ർ ” എ​ന്ന് വ​രും എ​ന്ന, അ​വ​രു​ടെ സ്നേ​ഹ​വും വി​ഷ​മ​വും ക​ല​ർ​ന്ന ചോ​ദ്യ​ത്തി​ന് കൃ​ത്യ​മാ​യ ഒ​രു മ​റു​പ​ടി എ​ന്റെ ക​യ്യി​ലി​ല്ല.

ഒ​ന്നും ന​മ്മു​ടെ കൈ​ക​ളി​ല​ല്ല എ​ന്ന് ന​മ്മ​ൾ പ​റ​യാ​റു​ണ്ട​ല്ലോ.. ഇ​തും എ​ന്റെ കൈ​ക​ളി​ല​ല്ല. 2006 മു​ത​ൽ സീ​രി​യ​ലി​ൽ നി​ന്നും വി​ട്ടു​നി​ന്ന ഞാ​ൻ ഒ​രു നി​യോ​ഗം പോ​ലെ “കൂ​ടെ​വി​ടെ”​യു​ടെ ഭാ​ഗ​മാ​യി..

32 കൊ​ല്ല​മാ​യി ക്യാ​മെ​റ​ക്ക് മു​ന്നി​ൽ വ​ന്നി​ട്ട്. ക​ലാ​രം​ഗ​ത്തേ​ക്കാ​ൾ ഇ​ന്നു മ​റ്റൊ​രു മേ​ഖ​ല​യി​ൽ താ​ല്പ​ര്യ​വും ചു​മ​ത​ല​യും വ​ന്ന​തി​നാ​ൽ “ആ​ദി​സാ​റി​ന്റെ” തി​രോ​ധാ​ന​ത്തെ​പ​റ്റി അ​ധി​കം ചി​ന്തി​ക്കാ​റി​ല്ല.

പ​ക്ഷെ പ്രി​യ പ്രേ​ക്ഷ​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മു​ന്നി​ൽ എ​ന്ത് പ​റ​യ​ണ​മെ​ന്ന​റി​യാ​തെ ചി​ല​പ്പോ​ൾ വി​ഷ​മി​ക്കാ​റു​ണ്ട്.

സീ​രി​യ​ൽ വ്യ​വ​സാ​യം ന​ല്ല​താ​ണ്. ന​ല്ല നി​ർ​മാ​ണ ക​മ്പ​നി​ക​ൾ ഉ​ണ്ട്. സം​വി​ധാ​യ​ക​ർ ഉ​ണ്ട്. ധാ​രാ​ളം പേ​ർ​ക്ക് ജോ​ലി കൊ​ടു​ക്കു​ന്ന ഒ​രു മേ​ഖ​ല​യു​മാ​ണ് .

എ​ന്നാ​ൽ എ​ല്ലാ മേ​ഖ​ല​യി​ലേ​യും പോ​ലെ ഇ​വി​ടെ​യും ന​ന്മ തി​ന്മ​ക​ൾ സ്വ​ഭാ​വി​ക​മാ​യും ഉ​ണ്ടാ​വാ​മ​ല്ലോ. ഇ​ങ്ങ​നെ​യൊ​ക്കെ ആ​ണെ​ങ്കി​ലും എ​ന്റെ മ​ന​സ്സ് എ​ന്നോ​ട് പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കു​ന്ന ഒ​രു കാ​ര്യം ഉ​ണ്ട്..​

വ​ലി​യ ഒ​രു കു​തി​പ്പി​ന് മു​ൻ​പ് പ്ര​കൃ​തി ന​മ്മ​ളെ ര​ണ്ട​ടി പു​റ​കോ​ട്ടു എ​ടു​പ്പി​ക്കും.

“Trust the timing of god” എ​ന്ന് ചി​ല​ർ പ​റ​യും. ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത് “GPS”സ്സി​ലാ​ണ്. Gods Positioning System.. ഇ​തെ​ന്റെ അ​നു​ഭ​വ​മാ​ണ്.. എ​ന്റേ​ത് മാ​ത്രം..​

അ​തി​നാ​ൽ ജീ​വി​തം പ​ഠി​പ്പി​ച്ച​ത് ന​ന്മ ചി​ന്തി​ക്കു, ന​ന്മ പ​റ​യു, ന​ന്മ പ്ര​വ​ർ​ത്തി​ക്കു… നി​ങ്ങ​ളെ തേ​ടി ന​ന്മ ത​ന്നെ വ​രും.. സു​നി​ശ്ചി​തം.. ജ​യ് ഹി​ന്ദ് 🙏🇮🇳

Related posts

Leave a Comment