വി​മാ​ന​മി​റ​ങ്ങി​യ നേ​താ​ക്ക​ളാ​രും ത​നി​ക്ക് വേ​ണ്ടി റോ​ഡ് ഷോ ​ന​ട​ത്തി​യി​ല്ല; തോൽവിയുടെ കാരണങ്ങൾ  എണ്ണിയെണ്ണി പറഞ്ഞ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ  വി​മ​ർ​ശനവുമായി കൃ​ഷ്ണ​കു​മാ​ർ



തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും ന​ട​നു​മാ​യ കൃ​ഷ്ണ​കു​മാ​ർ.​ജി.

മ​ണ്ഡ​ല​ത്തി​ലെ പാ​ർ​ട്ടി വോ​ട്ടു​ക​ൾ പോ​ലും ത​നി​ക്ക് ല​ഭി​ച്ചി​ല്ലെ​ന്നും ത​നി​ക്കു വേ​ണ്ടി പാ​ർ​ട്ടി നേ​തൃ​ത്വം ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്നും കൃ​ഷ്ണ കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ബി​ജെ​പി ഏ​റെ പ്ര​തീ​ക്ഷ വ​ച്ചു പു​ല​ർ​ത്തി​യ മ​ണ്ഡ​ല​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ജ​യി​ക്കാ​നു​ള്ള സാ​ധ്യ​ത നേ​തൃ​ത്വം ഉ​പ​യോ​ഗി​ച്ചി​ല്ല.

കേ​ന്ദ്ര നേ​താ​ക്ക​ളെ​യാ​രും മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ന് കൊ​ണ്ടു വ​രാ​ത്ത​ത് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും കൃ​ഷ്ണ​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.

മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​മാ​ന​മി​റ​ങ്ങി​യ നേ​താ​ക്ക​ളാ​രും ത​നി​ക്ക് വേ​ണ്ടി റോ​ഡ് ഷോ ​ന​ട​ത്തി​യി​ല്ലെ​ന്നു പ​റ​ഞ്ഞ കൃ​ഷ്ണ​കു​മാ​ർ തു​ട​ർ​ന്നും പാ​ർ​ട്ടി​യി​ൽ ത​ന്നെ ഉ​റ​ച്ചു നി​ൽ​ക്കു​മെ​ന്നും വെ​ളി​പ്പെ​ടു​ത്തി.

ഇ​ട​തു മു​ന്ന​ണി​യി​ലെ ആ​ന്‍റ​ണി രാ​ജു​വാ​ണ് തിരുവനന്തപുരത്ത് വി​ജ​യി​ച്ച​ത്.

Related posts

Leave a Comment