ജയിക്കുന്നത് ഒരു ആര്‍ട്ടാണ് ! 35,000 പേര്‍ വിശ്വസിച്ചു വോട്ടു ചെയ്യുകയെന്നത് ചെറിയ കാര്യമല്ല; തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് നടന്‍ കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥായി മത്സരിച്ചത് നടന്‍ കൃഷ്ണകുമാറിയിരുന്നു. എന്നാല്‍ താരം പരാജയപ്പെടുകയാണുണ്ടായത്. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് നടന്‍. പരാജയപ്പെട്ടെങ്കിലും 35000 പേര്‍ തന്നില്‍ വിശ്വസിച്ച് തനിക്ക് വോട്ട് ചെയ്യുകയെന്നത് ഒരു ചെറിയ കാര്യമല്ലെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം. കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…തിരുവനന്തപുരം മണ്ഡലത്തിലാണ് മത്സരിച്ചത്. പണ്ടുമുതലേ പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്നു. 2019ലെ പാര്‍ലമെന്റ് ഇലക്ഷന്‍ കാലത്ത് സുരേഷ് ഗോപി, കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍ എന്നിവരുടെ പ്രചരണത്തില്‍ സജീവമായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ 70ഓളം വാര്‍ഡുകളിലും പ്രചരണത്തിനു പോയി. അപ്പോഴൊന്നും മത്സരിക്കുമെന്നു കരുതിയിരുന്നില്ല. പ്രചരണ സമയത്തും ശേഷവും വളരെ ശ്രദ്ധ പുലര്‍ത്തി. ഇലക്ഷന്‍ സമയത്ത് പരമാവധി ഹോട്ടല്‍ റൂമില്‍ തന്നെ തങ്ങി. വീട്ടില്‍ വന്നാലും…

Read More

വി​മാ​ന​മി​റ​ങ്ങി​യ നേ​താ​ക്ക​ളാ​രും ത​നി​ക്ക് വേ​ണ്ടി റോ​ഡ് ഷോ ​ന​ട​ത്തി​യി​ല്ല; തോൽവിയുടെ കാരണങ്ങൾ  എണ്ണിയെണ്ണി പറഞ്ഞ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ  വി​മ​ർ​ശനവുമായി കൃ​ഷ്ണ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും ന​ട​നു​മാ​യ കൃ​ഷ്ണ​കു​മാ​ർ.​ജി. മ​ണ്ഡ​ല​ത്തി​ലെ പാ​ർ​ട്ടി വോ​ട്ടു​ക​ൾ പോ​ലും ത​നി​ക്ക് ല​ഭി​ച്ചി​ല്ലെ​ന്നും ത​നി​ക്കു വേ​ണ്ടി പാ​ർ​ട്ടി നേ​തൃ​ത്വം ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്നും കൃ​ഷ്ണ കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ബി​ജെ​പി ഏ​റെ പ്ര​തീ​ക്ഷ വ​ച്ചു പു​ല​ർ​ത്തി​യ മ​ണ്ഡ​ല​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ജ​യി​ക്കാ​നു​ള്ള സാ​ധ്യ​ത നേ​തൃ​ത്വം ഉ​പ​യോ​ഗി​ച്ചി​ല്ല. കേ​ന്ദ്ര നേ​താ​ക്ക​ളെ​യാ​രും മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ന് കൊ​ണ്ടു വ​രാ​ത്ത​ത് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും കൃ​ഷ്ണ​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​മാ​ന​മി​റ​ങ്ങി​യ നേ​താ​ക്ക​ളാ​രും ത​നി​ക്ക് വേ​ണ്ടി റോ​ഡ് ഷോ ​ന​ട​ത്തി​യി​ല്ലെ​ന്നു പ​റ​ഞ്ഞ കൃ​ഷ്ണ​കു​മാ​ർ തു​ട​ർ​ന്നും പാ​ർ​ട്ടി​യി​ൽ ത​ന്നെ ഉ​റ​ച്ചു നി​ൽ​ക്കു​മെ​ന്നും വെ​ളി​പ്പെ​ടു​ത്തി. ഇ​ട​തു മു​ന്ന​ണി​യി​ലെ ആ​ന്‍റ​ണി രാ​ജു​വാ​ണ് തിരുവനന്തപുരത്ത് വി​ജ​യി​ച്ച​ത്.

Read More

ബിജെപി സ്ഥാനാര്‍ഥിയായതോടെ കുടുംബം ഒന്നാകെ സൈബര്‍ ആക്രമണത്തിന് ഇരയാകേണ്ടി വന്നു ! മക്കളുടെ സിനിമ അവസരങ്ങള്‍ നഷ്ടമായി; തുറന്നു പറഞ്ഞ് കൃഷ്ണകുമാര്‍…

ബിജെപി സ്ഥാനാര്‍ഥിയായതോടെ സിനിമ രംഗത്ത് മക്കളുടെ അവസരങ്ങള്‍ നഷ്ടമായെന്ന് നടന്‍ കൃഷ്ണകുമാര്‍. തന്റെ രാഷ്ട്രീയം വ്യക്തമാക്കിയതിനു പിന്നാലെ സൈബര്‍ ആക്രമണത്തിനും ഇരയാകേണ്ടി വന്നു. രാഷ്ട്രീയം വ്യക്തമാക്കിയതോടെയാണ് സിനിമ രംഗത്ത് മക്കള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞത്. ഡേറ്റുകള്‍ മാറുകയും സിനിമകള്‍ നഷ്ടമാവുകയും ചെയ്തു. താന്‍ മാത്രമല്ല കുടുംബവും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനിടയില്‍ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണ്. മേയ് രണ്ട് തനിക്ക് അനുകൂലമാണെന്നാണ് പ്രതീക്ഷ. അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയതെന്നും നടന്‍ പറയുന്നു.

Read More

കിച്ചു ജയിച്ചാല്‍ ജനങ്ങള്‍ ജയിച്ച പോലെ ! തന്റെ ഭര്‍ത്താവായതു കൊണ്ട് പറയുകയല്ലെന്നും മറ്റു സ്ഥാനാര്‍ഥികളേക്കാള്‍ മികച്ചയാളാണ് കൃഷ്ണകുമാറെന്നും സിന്ധു കൃഷ്ണ…

തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന തന്റെ ഭര്‍ത്താവും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാര്‍ മറ്റു സ്ഥാനാര്‍ഥികളെക്കാള്‍ മികച്ചയാളെന്ന് അദ്ദേഹത്തിന്റെ ഭാര്യ സിന്ധു കൃഷ്ണ. കിച്ചു(കൃഷ്ണകുമാര്‍) ജയിച്ചാല്‍ ജനങ്ങള്‍ ജയിച്ചപോലെയാണെന്നും, അദ്ദേഹം തോറ്റാല്‍ എല്ലാവരും വീണ്ടും തോല്‍ക്കുമെന്നും സിന്ധു പറഞ്ഞു. കിച്ചു ജയിക്കണം, അദ്ദേഹത്തിനെതിരെ മത്സരിക്കുന്നവര്‍ വളരെ അനുഭവ സമ്പത്തുള്ളവരാണ്. ചിലരെ വ്യക്തിപരമായി പരിചയമുണ്ട്. കൃഷ്ണകുമാര്‍ എന്റെ ഭര്‍ത്താവായതുകൊണ്ട് പറയുകയല്ല, ഇവരേക്കാളൊക്കെ മികച്ച സ്ഥാനാര്‍ത്ഥി അദ്ദേഹം തന്നെയാണ്. കിച്ചുവിനെതിരെ പ്രവര്‍ത്തിക്കുന്ന ഓരോത്തര്‍ക്കും ഇക്കാര്യം അറിയാമെന്നും സിന്ധു മാധ്യമങ്ങളോടു പറഞ്ഞു. കൃഷ്ണകുമാര്‍ രാഷ്ട്രീയക്കാരനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എംഎല്‍എ കൃഷ്ണകുമാറിന്റെ ഭാര്യ എന്ന അലങ്കാരം വയ്ക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം കൃഷ്ണകുമാര്‍ ജയിച്ചുകഴിഞ്ഞാല്‍ മണ്ഡലത്തിലെ ഒരുപാട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

Read More

മീമും വാര്‍ത്തയും ഒക്കെ നല്ലതാ, പക്ഷെ ഒരല്‍പം മര്യാദ ? അച്ഛന്‍ വളരെ സെന്‍സിബിള്‍ ആയ ആളാണ്; ബീഫ് വിഷയത്തില്‍ പ്രതികരണവുമായി അഹാന…

തിരുവനന്തപുരം ബിജെപി സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാര്‍ മണ്ഡലത്തില്‍ പ്രചാരണവുമായി സജീവമാണ്. അടുത്തിടെ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഒരു പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ അപഹാസ്യകരമായ പല ട്രോളുകള്‍ക്കും വഴിവെച്ചിരുന്നു. താന്‍ ബീഫ് കഴിക്കാറില്ലെന്നും വീട്ടില്‍ കയറ്റാറില്ലെന്നും കൃഷ്ണകുമാര്‍ പറയുന്ന വീഡിയോയാണ് വൈറലായത്. എന്നാല്‍ ഇതിനി പിന്നാലെ അദ്ദേഹത്തിന്റെ മകളും നടിയുമായ അഹാന കൃഷ്ണ തന്റെ ഇഷ്ടവിഭവം ബീഫ് ആണെന്ന വിധത്തില്‍ പറഞ്ഞതും ചിലര്‍ വാര്‍ത്തയാക്കി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. തന്റെ പിതാവ് ബീഫ് വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് അഹാന പറയുന്നത്. ശാരീരിക പ്രശ്നമുള്ളതു കൊണ്ട് പന്നിയിറച്ചി ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും കഴിക്കാറുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്ന വീഡിയോയുടെ ഭാഗവും അഹാന പങ്കുവെച്ചു. ഇന്‍സ്റ്റ്ഗ്രാം സ്റ്റോറീസിലൂടെയാണ് നടിയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ബീഫ് വിഭവത്തെ കുറിച്ചും നടി വിശദീകരിച്ചു.തന്റെ പിതാവ്…

Read More

അന്ന് കുടുംബം പുലര്‍ത്താന്‍ ഓട്ടോ ഓടിച്ചു ! അത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അഭിമാനം; അക്കാലത്തെക്കുറിച്ച്‌ പറഞ്ഞ് കൃഷ്ണകുമാര്‍…

നടനും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാറിനെ അറിയാത്ത മലയാളികളുണ്ടാവില്ല. എന്നാല്‍ അധികം ആളുകള്‍ക്ക് അറിയാത്ത ഒരു ഭൂതകാലമുണ്ട് കൃഷ്ണകുമാറിന്. ഏയ് ഓട്ടോ സിനിമയിലെ മോഹന്‍ലാലിന്റെ ജീവിതം പോലെ കൗമാരകാലത്ത് തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിച്ച് നടന്നിട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്നു. തന്റെ ഓട്ടോജീവിത കാലത്തെക്കുറിച്ച് കൃഷ്ണകുമാര്‍ പറയുന്നിങ്ങനെ…കൊച്ചി അമ്പലമേട്ടിലെ എഫ്.എ.സി.ടിയില്‍ നിന്ന് അച്ഛന്‍ ഗോപാലകൃഷ്ണന്‍നായര്‍ വിരമിച്ചപ്പോള്‍ കിട്ടിയ പണം രണ്ട് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചു. പലിശ കൂടുതല്‍ വാഗ്ദാനം ചെയ്തിരുന്ന ആ ബാങ്കുകള്‍ ഒന്ന് തമിഴ്‌നാട്ടിലും മറ്റേത് കേരളത്തിലും. പണം നിക്ഷേപിച്ച് രണ്ടാഴ്ച കഴിയുംമുമ്പേ രണ്ട് ബാങ്കും പൊട്ടി. തിരുവനന്തപുരത്തായിരുന്നു അന്നും താമസിച്ചിരുന്നത്. ജീവിക്കാന്‍ മാര്‍ഗമില്ലാതായപ്പോള്‍ അച്ഛന്‍ മറ്റൊരു ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി. അത് ഓടിച്ചായി പിന്നീടുള്ള ജീവിതം. ഞാനന്ന് കോളേജില്‍ പഠിക്കുകയാണ്. അച്ഛനെ സഹായിക്കാന്‍ ഞാനുമിറങ്ങി ഓട്ടോയും കൊണ്ട്. രാത്രിയിലും ഒഴിവ്…

Read More

അഹാനയെ പൃഥിരാജ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കി, കാരണം ബിജെപിക്കാരന്റെ മകളായിപ്പോയില്ലേ…! പൃഥ്വിരാജ് ഈ വിവരം അറിഞ്ഞോ? തുറന്നു പറച്ചിലുമായി നടന്‍ കൃഷ്ണകുമാര്‍…

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബവിശേഷം മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. സിന്ധുകൃഷ്ണകുമാര്‍ ദമ്പതികള്‍ക്കുള്ളത് നാല് പെണ്‍മക്കളാണ്. അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. മൂത്തമകള്‍ അഹാന സിനിമയില്‍ സജീവമാണ്. ഇഷാനിയും ഹന്‍സികയും ഇതിനോടകം സിനിമയില്‍ എത്തിക്കഴിഞ്ഞു. കൃഷ്ണകുമാറും മക്കളും സോഷ്യല്‍ മീഡിയയിലും സജീവമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് പലരെയും അലോസരപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കൃഷ്ണകു മാറിനും മക്കള്‍ക്കുമെതിരേ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അവഹേളനപരമായി കമന്റുകള്‍ ഇടാറുണ്ട്. ഇപ്പോള്‍ മൂത്ത മകള്‍ അഹാനയ്ക്ക് നഷ്ടപ്പെട്ട സിനിമ അവസരത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ബിജെപിക്കാ രന്റെ മകളായതിനാല്‍ അഹാനയെ പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് താരം പറയുന്നത്. ഇത്തരത്തില്‍ രണ്ട് സിനിമയില്‍ നിന്നും പൃഥ്വിരാജ് മാറ്റി നിര്‍ത്തിയിട്ടുണ്ട്, അതില്‍ ഒരു സിനിമയിലെ കാര്യം വലിയ ചര്‍ച്ചയൊക്കെ ആയതാണെന്നും ആ ചര്‍ച്ചയില്‍ ഒരു വ്യക്തി പറഞ്ഞത് ബിജെപികാരനും അവന്റെ…

Read More

ബിജെപിക്കാരന്റെ മകളായതിനാല്‍ അഹാനയെ പൃഥിരാജ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കി ! തുറന്നു പറച്ചിലുമായി നടന്‍ കൃഷ്ണകുമാര്‍…

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബവിശേഷം മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. നാല് പെണ്‍മക്കളാണ് സിന്ധു-കൃഷ്ണകുമാര്‍ ദമ്പതികള്‍ക്കുള്ളത്. അഹാന,ദിയ,ഇഷാനി,ഹന്‍സിക എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. മൂത്തമകള്‍ അഹാന സിനിമയില്‍ സജീവമാണ്. ഇഷാനിയും ഹന്‍സികയും ഇതിനോടകം സിനിമയില്‍ എത്തിക്കഴിഞ്ഞു. കൃഷ്ണകുമാറും മക്കളും സോഷ്യല്‍ മീഡിയയിലും സജീവമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് പലരെയും അലോസരപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കൃഷ്ണകുമാറിനും മക്കള്‍ക്കുമെതിരേ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അവഹേളനപരമായി കമന്റുകള്‍ ഇടാറുണ്ട്. ഇപ്പോള്‍ മൂത്ത മകള്‍ അഹാനയ്ക്ക് നഷ്ടപ്പെട്ട സിനിമ അവസരത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ബിജെപിക്കാരന്റെ മകളായതിനാല്‍ അഹാനയെ പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് താരം പറയുന്നത്. ഇത്തരത്തില്‍ രണ്ട് സിനിമയില്‍ നിന്നും പൃഥ്വിരാജ് മാറ്റി നിര്‍ത്തിയിട്ടുണ്ട് , അതില്‍ ഒരു സിനിമയിലെ കാര്യം വലിയ ചര്‍ച്ചയൊക്കെ ആയതാണെന്നും ആ ചര്‍ച്ചയില്‍ ഒരു വ്യക്തി പറഞ്ഞത് ബിജെപികാരനും അവന്റെ മക്കളും സിനിമയില്‍ കാണില്ല…

Read More

ട്രോളുന്നതും വിമര്‍ശിക്കുന്നതും എന്നെയും സുരേഷ്‌ഗോപിയെയും മാത്രം ! എന്തുകൊണ്ട് ആരും മമ്മൂട്ടിയെ വിമര്‍ശിക്കുന്നില്ലെന്ന് കൃഷ്ണകുമാര്‍…

തന്നെയും സുരേഷ്‌ഗോപിയെയും മാത്രം എന്തുകൊണ്ട് ട്രോളുന്നുവെന്നും തങ്ങളേപ്പോലെ രാഷ്ട്രീയ നിലപാടുള്ള മമ്മൂട്ടിയെ എന്തുകൊണ്ട് ആരും വിമര്‍ശിക്കുന്നില്ലെന്നും നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയ നിലപാടുകളെ തുടര്‍ന്ന് സമീപകാലത്ത് ഏറ്റവുമധികം ട്രോളുകള്‍ക്ക് ഇരയായ സിനിമ താരങ്ങളാണ് നടന്‍ കൃഷ്ണകുമാറും സുരേഷ് ഗോപിയും. സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്കെതിരായി പ്രചരിക്കുന്ന ട്രോളുകള്‍ ഇവരുടെ ശ്രദ്ധയില്‍ പെടുന്നില്ല എന്ന് വിചാരിക്കരുത്. ഇത്തരം ട്രോളുകളോടുള്ള പ്രതികരണമാണ് ഇപ്പോള്‍ കൃഷ്ണകുമാര്‍ നടത്തുന്നത്. തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോളുകള്‍, രാഷ്ട്രീയ നിലപാട് കൊണ്ട് എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നിലെന്നും ഒരു ചാനലിനോടായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം. രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തന്റെ തീരുമാനമെന്നും ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വരാനിരിക്കുന്ന…

Read More

കടപ്പാട് മൂത്തമകളോടാണ് ! അവളാണ് ഞങ്ങളെ പലതും പഠിപ്പിച്ചത്; നാല് സുന്ദരിപ്പെണ്‍കുട്ടികളുടെ അച്ഛനായ കൃഷ്ണകുമാര്‍ പറയുന്നതിങ്ങനെ…

മലയാളികളുടെ ഇഷ്ട താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്, നടി അഹാന കൃഷ്ണ ഉള്‍പ്പെടെ നാലു പെണ്‍മക്കളാണ് കൃഷ്ണകുമാറിനും ഭാര്യ സിന്ധുവിനും ഉള്ളത്. ഇവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ എങ്ങനെയാണ് തന്റെ കുടുംബം മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നത് എന്ന് പറയുകയാണ് കൃഷ്ണകുമാര്‍. പോസറ്റീവിറ്റിയും നെഗറ്റീവിറ്റിയും ഉള്‍ക്കൊണ്ടുള്ളതാണ് തങ്ങളുടെ ജീവിതം എന്ന് കൃഷ്ണകുമാര്‍ പറയുന്നു. അഹാനയെ കൂടാതെ ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവരാണ് കൃഷ്ണകുമാറിന്റെ മക്കള്‍. കുസൃതികളും ചിരിയുമൊക്കെ കൃഷ്ണകുമാര്‍ ഷെയര്‍ ചെയ്യുമ്പോള്‍ അഭിനന്ദനവുമായി ആരാധകരും രംഗത്ത് എത്താറുണ്ട്. നാല് പെണ്‍മക്കളോടും കൃഷ്ണകുമാര്‍ കാട്ടുന്ന കരുതലും വാത്സല്യവും പ്രേക്ഷകര്‍ക്ക് പരിചിതമാണ്. എന്നാല്‍ സിനിമയില്‍ കാണുന്നതുപോലെ എപ്പോഴും സന്തോഷം മാത്രമുള്ള കുടുംബമല്ല തന്റേത് എന്ന് കൃഷ്ണകുമാര്‍ പറയുന്നു. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഞങ്ങള്‍. അതിന്റെ ചില എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു. എല്ലാവരും പറയാറുണ്ട് പോസറ്റീവ് ആകണം എന്ന്. പക്ഷേ…

Read More