ശ്രദ്ധിക്കുക..! വൈ​ദ്യു​തി ബി​ൽ താ​മ​സി​ച്ച് അ​ട​ച്ചാ​ലും ഡി​സംബ​ർ വ​രെ പ​ലി​ശ​യി​ല്ല…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​​​ദ്യു​​​തി ബി​​​ൽ അ​​​ട​​യ്​​​ക്കു​​​ന്ന​​​തി​​​ൽ താ​​​മ​​​സം നേ​​​രി​​​ട്ടി​​​രു​​​ന്ന​​​വ​​​ർ​​​ക്ക് ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന പ​​​ലി​​​ശ ഡി​​​സം​​​ബ​​​ർ 31 വ​​​രെ ഒ​​​ഴി​​​വാ​​​ക്കി.

മേ​​​യ് 16 വ​​​രെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ലി​​​ശ ആ​​​നു​​​കൂ​​​ല്യ​​​മാ​​​ണ് ഡി​​​സം​​​ബ​​​ർ 31 വ​​​രെ നീ​​​ട്ടി​​​യ​​​ത്. വൈ​​​ദ്യു​​​തി ചാ​​​ർ​​​ജ് അ​​​ട​​​യ്ക്കാ​​​ൻ അ​​​ഞ്ച് ത​​​വ​​​ണ​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഗാ​​​ർ​​​ഹി​​​ക ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കും ഈ ​​​പ​​​ലി​​​ശ​​​യി​​​ള​​​വ് ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും.

കോ​​​വി​​​ഡ് ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ല​​​യ​​​ള​​​വി​​​ൽ ഗാ​​​ർ​​​ഹി​​​ക ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് കെ​​​എ​​​സ്ഇ​​​ബി ന​​​ൽ​​​കി​​​യ ബി​​​ല്ലി​​​ൽ സ​​​ർ​​​ക്കാ​​​ർ ചി​​​ല ഇ​​​ള​​​വു​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​ത് കൂ​​​ടാ​​​തെ​​​യാ​​​ണ് പ​​​ലി​​​ശ ഒ​​​ഴി​​​വാ​​​ക്കി​​​യ സ​​​മ​​​യ​​​പ​​​രി​​​ധി​​​യും നീ​​​ട്ടി​​​യ​​​ത്.

ഗാ​​​ർ​​​ഹി​​​കേ​​​ത​​​ര ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് നി​​​ല​​​വി​​​ൽ ഡി​​​സം​​​ബ​​​ർ 15 വ​​​രെ ഫി​​​ക്സ​​​ഡ് ചാ​​​ർ​​​ജ് അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​ന് സ​​​മ​​​യം നീ​​​ട്ടി ന​​​ൽ​​​കി. ഇ​​​വ​​​ർ​​​ക്കും ഈ ​​​പ​​​ലി​​​ശ​​​യി​​​ള​​​വി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​മെ​​​ന്നും കെ​​​എ​​​സ്ഇ​​​ബി അ​​​റി​​​യി​​​ച്ചു.

Related posts

Leave a Comment