കെഎ​സ്ആ​ർടിസി ബ​സുക​ളി​ലെ​ ടി​ക്ക​റ്റ് ചാ​ർ​ജ് ഇ​ള​വ് നി​ർ​ത്ത​ലാ​ക്കു​ന്നു! ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ പ​ഴ​യ ചാ​ർ​ജ് നി​ല​വി​ൽ വ​രും

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ് കാ​ല​യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന് കെ ​എ​സ് ആ​ർ ടി ​സി ന​ട​പ്പാ​ക്കി​യി​രു​ന്ന ടി​ക്ക​റ്റ് ചാ​ർ​ജ്ജ് ഇ​ള​വ് പി​ൻ​വ​ലി​ക്കു​ന്നു.

ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ പ​ഴ​യ ചാ​ർ​ജ് നി​ല​വി​ൽ വ​രും. കോ​വി​ഡ് കാ​ല​ത്ത് യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും ചൊ​വ്വാ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ് മു​ത​ൽ മു​ക​ളി​ലു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ൾ​ക്കും 25 ശ​ത​മാ​നം നി​ര​ക്ക് ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്നു.

കോ​വി​ഡ്നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ല​ഘു​ക​രി​ച്ചി​ട്ടു​ള്ള​തും, യാ​ത്ര ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​നു​ള​ളി​ൽ സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ്, സൂ​പ്പ​ർ എ​ക്സ്പ്ര​സ്, സൂ​പ്പ​ർ ഡി​ല​ക്സ് എ​ന്നി​വ​യി​ലാ​ണ് പ​ഴ​യ നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

എ​ന്നാ​ൽ ജ​ൻ​റം ,എ ​സി ബ​സ്സു​ക​ൾ, കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും സ​ർ​വീ​സ് ന​ട​ത്തു​ന്ന എ ​സി ബ​സ്സു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് യാ​ത്ര നി​ര​ക്ക് ഇ​ള​വ് നി​ല​നി​ല്ക്കും.​

ഈ ബ​സ്സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ കു​റ​വാ​ണെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് യാ​ത്ര ചാ​ർ​ജ്ജ് നി​ര​ക്ക് ഇ​ള​വ് തു​ട​രു​ന്ന​തെ​ന്ന് സി​എം​ഡി​യു​ടെ ഓ​ഫീ​സ് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment