പ​ല​ത​വ​ണ വി​ല​ക്കി​യെ​ങ്കി​ലും..! കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ

വെ​ഞ്ഞാ​റ​മൂ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. പാ​ങ്ങോ​ട് ഐ​രൂ​ർ സ്വ​ദേ​ശി സു​നി​ൽ കു​മാ​ർ (45) നെ​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ വെ​ഞ്ഞാ​റ​മൂ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഓ​ർ​ഡി​ന​റി ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. പെ​ൺ​കു​ട്ടി​യ്ക്കൊ​പ്പം ഇ​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.

ഇ​തി​നി​ടെ പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​ല​ത​വ​ണ വി​ല​ക്കി​യെ​ങ്കി​ലും ഇ​യാ​ൾ തു​ട​ർ​ന്നും കു​ട്ടി​യെ ശ​ല്യം ചെ​യ്തു. ഇ​തോ​ടെ പെ​ൺ​കു​ട്ടി ക​ണ്ട​ക്ട​റോ​ട് പ​രാ​തി പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ പി​ടി​കൂ​ടി വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഡി​പ്പോ അ​ധി​കൃ​ത​ർ പോ​ലീ​സി​നെ വി​ളി​ച്ചു വ​രു​ത്തി ഇ​യാ​ളെ കൈ​മാ​റി. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി വെ​ഞ്ഞാ​റ​മൂ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ ആ​ർ.​വി​ജ​യ​ൻ പ​റ​ഞ്ഞു.

Related posts