കെ​എ​സ്‌​യു സം​സ്ഥാ​ന-​ജി​ല്ലാ ക​മ്മ​റ്റി​ക​ള്‍ പി​രി​ച്ചു വി​ട​ണം; സംസ്ഥാന അധ്യക്ഷൻ കെ.​എം. അ​ഭി​ജി​ത്ത് തുറന്ന് പറയുന്നതിന്‍റെ കാരണം ഇങ്ങനെ…

 

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു സം​സ്ഥാ​ന-​ജി​ല്ലാ ക​മ്മ​റ്റി​ക​ള്‍ പി​രി​ച്ചു വി​ട​ണ​മെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​എം. അ​ഭി​ജി​ത്ത്.

പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ കെ​എ​സ്‌​യു പു​ന​സം​ഘ​ട​ന ആ​വ​ശ്യ​മെ​ന്നും അ​ഭി​ജി​ത്ത് പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി എ​ന്‍​എ​സ്‌​യു നേ​തൃ​ത്വ​ത്തി​ന് അ​ഭി​ജി​ത്ത് ക​ത്ത​യ​ച്ചു.

കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ങ്കി​ല്‍ പോ​ഷ​ക സം​ഘ​ട​ന​ക​ളെ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ക​മ്മ​റ്റി പി​രി​ച്ചു​വി​ട​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് അ​ഭി​ജി​ത്ത് ഉ​ന്ന​യി​ച്ച​ത്.

സാ​ധാ​ര​ണ ര​ണ്ട് വ​ര്‍​ഷം കൂ​ടു​മ്പോ​ഴാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ക​മ്മ​റ്റി രൂ​പീ​ക​രി​ക്കു​ന്ന​ത്. 2017ലാ​ണ് ഇ​പ്പോ​ഴു​ള്ള ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്ന​ത്.

Related posts

Leave a Comment