മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണം;കെ.സുധാകരൻ

 

സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. എ​ല്ലാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

കെ.​സു​ധാ​ക​ര​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്…
ഒ​രു മ​ഴ കൊ​ണ്ട് ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ പ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​യി​രി​ക്കു​ക​യാ​ണ് 2018ലെ ​പ്ര​ള​യ ശേ​ഷ​വും പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​ർ​ക്കാ​ർ ഒ​രു പാ​ഠ​വും പ​ഠി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ഓ​രോ മ​ഴ​യ്ക്ക് ശേ​ഷ​വും കേ​ര​ളം ക​ണ്ടു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

നോ​ക്കു​കു​ത്തി​യാ​യി നി​ൽ​ക്കു​ന്ന സി​പി​എം ഭ​ര​ണ​കൂ​ട​ങ്ങ​ളെ കു​റ്റം പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കേ​ണ്ട സ​മ​യ​മ​ല്ലാ​ത്ത​തി​നാ​ൽ എ​ന്‍റെ പ്രി​യ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​ർ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​വാ​നാ​യി മു​ന്നി​ട്ടി​റ​ങ്ങു​ക. ജ​ന​ങ്ങ​ളു​ടെ ദു​രി​തം ല​ഘൂ​ക​രി​ക്കു​വാ​ൻ ആ​വു​ന്ന​തൊ​ക്കെ​യും ചെ​യ്യു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു.

Related posts

Leave a Comment