മ​മ്മൂ​ട്ടി​യു​ടെ വാ​ശി​ക​ൾ വി​ജ​യ​വും ശു​ഭ പ​ര്യ​വ​സാ​ന​വും ആ​കാ​റു​ണ്ടെന്ന് കെ.​ടി. കു​ഞ്ഞു​മോ​ൻ


ലോ​ക്ഡൗ​ണി​ന് ശേ​ഷം തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്ത കു​റു​പ്പ് വ​ൻ വി​ജ​യം നേ​ടി പ്ര​ദ​ർ​ശ​നം തു​ട​രു​ന്നു എ​ന്ന​റി​ഞ്ഞ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്.

ഈ ​സി​നി​മാ പ്രേ​ക്ഷ​ക​രെ തി​യ​റ്റ​റു​ക​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​തി​ലൂ​ടെ മ​ല​യാ​ള സി​നി​മാ വ്യ​വ​സാ​യ​ത്തി​ന് ത​ന്നെ പു​തി​യ ഉ​ന്മേ​ഷ​വും ഉ​ണ​ർ​വു​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

നേ​ര​ത്തേ ഈ ​സി​നി​മാ ഒ​ടി​ടി റി​ലീ​സാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത് എ​ന്നും മ​മ്മൂ​ട്ടി​യു​ടെ നി​ർ​ബ​ന്ധ പ്ര​കാ​ര​മാ​ണ് തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്ത​ത് എ​ന്നും കേ​ട്ടി​രു​ന്നു.​

പ​ല​പ്പോ​ഴും മ​മ്മൂ​ട്ടി​യു​ടെ ഇ​ത്ത​രം വാ​ശി​ക​ൾ വി​ജ​യ​വും ശു​ഭ പ​ര്യ​വ​സാ​ന​വും ആ​കാ​റു​ണ്ട്. അ​ങ്ങ​നെ ത​ന്നെ സം​ഭ​വി​ച്ചു.

കു​റു​പ്പി​ന്‍റെ തി​യ​റ്റ​ർ റി​ലീ​സി​നാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ മ​ഹാ​മാ​രി കാ​ല​ത്ത് സി​നി​മ​ക്കു പു​ന​ർ​ജ​ന്മം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. -കെ.​ടി. കു​ഞ്ഞു​മോ​ൻ

Related posts

Leave a Comment