വീ​ട്ട​മ്മ കു​ളി​ക്കുന്നത് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​ യുവാവ്; യുവാവിന്‍റെ ഒളിഞ്ഞുനോട്ടവും വീഡിയോ എടുക്കലും മറ്റൊരാളും പകർത്തി; കളമശേരിയിലെ ഇരുപത്തിരണ്ടുകാരന് എട്ടിന്‍റെ പണി…

ക​ള​മ​ശേ​രി: വീ​ട്ട​മ്മ കു​ളി​ക്കു​ന്ന രം​ഗം ബാ​ത്ത്റൂ​മി​ന്‍റെ വെ​ന്‍റി​ലേ​റ്റ​റി​ലൂ​ടെ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ.

ക​ള​മ​ശേ​രി ഇ​വി​എം, ബി​എം​ഡ​ബ്ല്യു ഷോ​റൂ​മി​ൽ ടെ​ക്നീ​ഷ​നാ​യി ജോ​ലി ചെ​യ്യു​ന്ന ഗു​രു​വാ​യൂ​ർ ഇ​രി​ങ്ങാ​പു​രം സ്വ​ദേ​ശി പി. ​പ്ര​ണ​വി​നെ (22) ആ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

പ​രാ​തി​ക്കാ​രി താ​മ​സി​ക്കു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റി​നു സ​മീ​പം ഹോ​സ്റ്റ​ലി​ലാ​ണ് പ്ര​ണ​വ് താ​മ​സി​ക്കു​ന്ന​ത്. വീ​ഡി​യോ പി​ടി​ക്കു​ന്ന​ത് ക​ണ്ട് വീ​ട്ട​മ്മ ഒ​ച്ച​വ​ച്ച​പ്പോ​ൾ പ്ര​തി ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ക​ള​മ​ശേ​രി പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

എ​സ്എ​ച്ച്ഒ പി.​ആ​ർ. സ​ന്തോ​ഷ്, എ​സ്ഐ പി.​എ​ൽ. വി​ഷ്ണു, എ​സ്ഐ ടി.​വി. സു​ധീ​ർ, എ​എ​സ്ഐ വി.​എ. ബ​ദ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഷാ​ബി​ൻ ഇ​ബ്രാ​ഹിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment