ചോ​ദ്യം ചെ​യ്ത​ത് 75 പേ​രെ! കു​മ​ര​ക​ത്തെ പാ​ർ​ട്ടി; അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല

കാ​യി​ക, ടെ​ലി​വി​ഷ​ന്‍, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 75 പേ​രെ ഇ​തി​ന​കം ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വി​ഭാ​ഗം ചോ​ദ്യം ചെ​യ്തു.

ഇ​തി​ല്‍ ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ എ​ന്‍​സി​ബി അ​റ​സ്റ്റു ചെ​യ്ത മ​ല​യാ​ളി​ക​ളാ​യ മു​ഹ​മ്മ​ദ്അ​നൂ​പ് , റ​ജീ​ഷ് ര​വീ​ന്ദ്ര​ന്‍, സി​സി​ബി അ​റ​സ്റ്റു ചെ​യ്ത നി​യാ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​രും ഉ​ള്‍​പ്പെ​ടു​ന്നു.

ഇ​വ​രെ​ക്കൂ​ടാ​തെ നി​യാ​സ് മു​ഹ​മ്മ​ദ്, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ റാ​ന്‍ ഡാ​നി​യേ​ല്‍, ഗോ​കു​ല്‍ കൃ​ഷ്ണ എ​ന്നി​വ​ര്‍ ഇ​പ്പോ​ള്‍ ക​ര്‍​ണാ​ട​ക​യി​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്.

ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടി​നാ​യി 50 ല​ക്ഷം രൂ​പ 20 അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി എ​ത്തി​യെ​ന്നാ​ണ് അ​നൂ​പ് ഇ​ഡി​ക്കു ന​ല്‍​കി​യ മൊ​ഴി. ബി​നീ​ഷി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​ല​രും പ​ണം ന​ല്‍​കി​യ​തെ​ന്നും മൊ​ഴി​യി​ലു​ണ്ട്.

നേ​ര​ത്തെ എ​ന്‍​സി​ബി​ക്കു ന​ല്‍​കി​യ മൊ​ഴി​യി​ല്‍ അ​നൂ​പ് ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ചി​രു​ന്നു. ഈ ​മൊ​ഴി​യെ കു​റി​ച്ചാ​ണ് എ​ന്‍​സി​ബി പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്.

കു​മ​ര​ക​ത്തെ പാ​ർ​ട്ടി; അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല

ബി​നീ​ഷ് കൊ​ടി​യേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​മ​ര​കം കേ​ന്ദ്രീ​ക​രി​ച്ച് നി​ശാ​പാ​ർ​ട്ടി​ക​ൾ ന​ട​ന്നെ​ന്ന് തെ​ളി​വു​ക​ൾ സ​ഹി​തം വി​വ​രം ല​ഭി​ച്ചി​ട്ടും സം​ഭ​വ​ത്തി​ൽ ഒ​രു ന​ട​പ​ട​ിയുമു​ണ്ടാ​യി​ല്ല.

ക​ർ​ശ​ന​മാ​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ടെ​യാ​യി​രു​ന്നു നി​ശാ​പാ​ർ​ട്ടി ന​ട​ത്തി​യ​ത്. പാ​ർ​ട്ടി​ക​ളി​ൽ കേ​ര​ള​ത്തി​ന് പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണ് അ​ധി​ക​വും പ​ങ്കെ​ടു​ത്തി​രു​ന്ന​ത്.

വേ​മ്പ​നാ​ട് കാ​യ​ലി​ല്‍ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് വ​ലി​യ ഹൗ​സ് ബോ​ട്ടു​ക​ളി​ലും പ്ര​ദേ​ശ​ത്തു​ള്ള ചെ​റു​തും വ​ലു​തു​മാ​യ 22ഓ​ളം റി​സോ​ർ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​മാ​ണ് പാ​ര്‍​ട്ടി​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്.

Related posts

Leave a Comment