ജീ​വി​ത​ത്തി​ൽ എ​നി​ക്ക് ചെ​യ്യാ​ൻ പ​റ്റാ​ത്ത പ​ല കാ​ര്യ​ങ്ങ​ളും കാ​മ​റ​യ്ക്ക് മു​ന്നി​ൽ ചെ​യ്യാ​ൻ പ​റ്റാ​റു​ണ്ട്..! മനസ്തുറന്ന് ടോവിനോ

ഞാ​ന​ങ്ങ​നെ സി​നി​മ​ക​ളി​ൽ ഡാ​ൻ​സ് ക​ളി​ച്ചി​ട്ടി​ല്ല. പ്രൈ​വ​റ്റ് ഫം​ഗ്ഷ​നു​ക​ളി​ലും അ​ങ്ങ​നെ ഡാ​ൻ​സ് ക​ളി​ക്കാ​റി​ല്ല.

സാ​ധാ​ര​ണ ജീ​വി​ത​ത്തി​ൽ എ​നി​ക്ക് ചെ​യ്യാ​ൻ പ​റ്റാ​ത്ത പ​ല കാ​ര്യ​ങ്ങ​ളും കാ​മ​റ​യ്ക്ക് മു​ന്നി​ൽ ചെ​യ്യാ​ൻ പ​റ്റാ​റു​ണ്ട്. ആ​ദ്യം ത​ല്ലു​മാ​ല​യു​ടെ ക​ഥ​പ​റ​യു​മ്പോ​ൾ ഡാ​ൻ​സി​നെ​ക്കു​റി​ച്ചൊ​ന്നും പ​റ​ഞ്ഞി​ല്ലാ​യി​രു​ന്നു.

വേ​റൊ​രു രീ​തി​യി​ലാ​ണ് പ​റ​ഞ്ഞ​ത്. പി​ന്നെ ഒ​രു പാ​ട്ടി​ൽ ചി​ല​പ്പോ​ൾ ര​ണ്ട് മൂ​ന്ന് ചെ​റി​യ സ്റ്റെ​പ്പ് വ​യ്‌​ക്കേ​ണ്ടി​വ​രു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.​

ഒ​ടു​വി​ൽ നാ​ലു പാ​ട്ടി​ൽ ഡാ​ൻ​സ് ചെ​യ്തു. ഡാ​ൻ​സ് ക​ളി​ച്ച് ക​ളി​ച്ച് എ​ന്‍റെ ര​ണ്ട് കാ​ലി​ലെ​യും ന​ഖ​മൊ​ക്കെ പോ​യി​രു​ന്നു.

ഞാ​ൻ ഇ​തി​ന​ക​ത്ത് സ​ക​ല​ക​ലാ വ​ല്ല​ഭ​നാ​ണ്. പാ​ട്ടു​ണ്ട്, ഡാ​ൻ​സു​ണ്ട്, ഫൈ​റ്റു​ണ്ട്, ഓ​ട്ട​മു​ണ്ട് അ​ങ്ങ​നെ എ​ല്ലാ​മു​ണ്ട്. -ടോ​വി​നോ തോ​മ​സ്

Related posts

Leave a Comment