മു​സ്‌​ലീം ലീ​ഗി​നെ ക്ഷ​ണി​ക്കാ​ൻ മാ​ത്രം ബി​ജെ​പി വ​ള​ർ​ന്നി​ട്ടി​ല്ല: ശോ​ഭ​യ്ക്ക് മ​റു​പ​ടി​യു​മാ​യി കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: മു​സ്‌​ലീം ലീ​ഗി​നെ എ​ന്‍​ഡി​എ​യി​ലേ​ക്കു ക്ഷ​ണി​ക്കാ​ന്‍ മാ​ത്രം ബി​ജെ​പി വ​ള​ര്‍​ന്നി​ട്ടി​ല്ലെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി.

ലീ​ഗി​നെ എ​ന്‍​ഡി​എ​യി​ലേ​ക്കു ക്ഷ​ണി​ച്ച ശോ​ഭാ സു​രേ​ന്ദ്ര​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​റ​ക​ള​ഞ്ഞ മ​തേ​ത​ര സ്വ​ഭാ​വ​മു​ള്ള പാ​ര്‍​ട്ടി​യാ​ണ് ലീ​ഗ്. ഇ​പ്പോ​ള്‍ സം​സ്ഥാ​നം ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യെ ക്ഷ​ണി​ക്കു​ന്ന​താ​ണ് ബി​ജെ​പി​ക്ക് ന​ല്ല​ത്. ഇ​ട​തു​പ​ക്ഷം സം​സാ​രി​ക്കു​ന്ന​ത് ബി​ജെ​പി​യു​ടെ ഭാ​ഷ​യി​ലാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി രം​ഗ​ത്തെ​ത്തി. മു​സ്‌​ലീം ലീ​ഗ് വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​ണെ​ന്നും ലീ​ഗു​മാ​യി ഒ​രു ബ​ന്ധ​ത്തി​നും ബി​ജെ​പി​യി​ല്ലെ​ന്നും പ്ര​ഹ്ലാ​ദ് ജോ​ഷി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment