പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ക്കാ​നും ത്രി​ല്ല​ടി​പ്പി​ക്കാ​നും ‘കു​ഞ്ഞ​മ്മി​ണീ​സ് ഹോ​സ്പി​റ്റ​ല്‍’ തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് ! വ്യ​ത്യ​സ്ഥ​ത​യാ​ര്‍​ന്ന പ്ര​മേ​യം…

ഇ​ന്ദ്ര​ജി​ത് സു​കു​മാ​ര​ന്‍, നൈ​ല ഉ​ഷ, ബാ​ബു​രാ​ജ്, സ​ര​യു മോ​ഹ​ന്‍, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ സ​ന​ല്‍ വി. ​ദേ​വ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ”കു​ഞ്ഞ​മ്മി​ണീ​സ്‌​ഹോ​സ്പി​റ്റ​ല്‍” ഉ​ട​ന്‍ ത​ന്നെ തീ​യ​റ്റ​റി​ലെ​ത്തും.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ചാ​ല​ക്കു​ടി​ക്ക് അ​ടു​ത്ത് ഇ​രി​ഞ്ഞാ​ല​ക്കു​ട​യി​ല്‍ സ​മാ​പി​ച്ചു. ജൂ​ണ്‍ 27ന് ​പൂ​ജ​യോ​ടെ ഷൂ​ട്ടി​ങ്ങ് ആ​രം​ഭി​ച്ച ചി​ത്രം ര​ണ്ട് ഷെ​ഡ്യൂ​ളു​ക​ളാ​യി 40 ദി​വ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കി.

ഫാ​ന്റ​സി​യും ഹ്യൂ​മ​റും ചേ​ര്‍​ന്ന ര​സ​ക​ര​മാ​യ ഒ​രു ക​ഥ​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ വ്യ​ക്ത​മാ​ക്കി.

”പ്രി​യ​ന്‍ ഓ​ട്ട​ത്തി​ലാ​ണ്” എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം ”വൗ ​സി​നി​മാ​സി”​ന്റെ ബാ​ന​റി​ല്‍ സ​ന്തോ​ഷ് ത്രി​വി​ക്ര​മ​ന്‍ നി​ര്‍​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്റെ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത് അ​ജ​യ് ഡേ​വി​ഡ് കാ​ച്ചാ​പ്പി​ള്ളി​യാ​ണ്.

പ്രി​യ​ന്‍ ഓ​ട്ട​ത്തി​ലാ​ണ്, ച​തു​ര്‍​മു​ഖം എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ര​ച​യി​താ​ക്ക​ളാ​യ അ​ഭ​യ​കു​മാ​ര്‍ കെ, ​അ​നി​ല്‍ കു​ര്യ​ന്‍ എ​ന്നി​വ​ര്‍ ത​ന്നെ​യാ​ണ് ഈ ​സി​നി​മ​യു​ടേ​യും ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം നി​ര്‍​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​ര്‍, പു​ണ്യാ​ള​ന്‍ അ​ഗ​ര്‍​ബ​ത്തീ​സ്, സു ​സു സു​ധി വാ​ത്മീ​കം എ​ന്നീ സി​നി​മ​ക​ളു​ടെ ര​ച​ന​യി​ലും ഇ​വ​ര്‍ ഭാ​ഗ​മാ​യി​രു​ന്നു.

ഈ ​ചി​ത്ര​ത്തി​ല്‍ വ​ള​രെ പ്ര​ധാ​ന്യ​മു​ള്ള ഒ​രു വേ​ഷം അ​വ​ത​രി​പ്പി​ച്ച പ്ര​കാ​ശ് രാ​ജ് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ത​ന്റെ ഷൂ​ട്ടി​ങ്ങ് പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു.

ഹ​രി​ശ്രീ അ​ശോ​ക​ന്‍, പ്ര​ശാ​ന്ത് അ​ല​ക്‌​സാ​ണ്ട​ര്‍, ശാ​രി, ശ​ര​ത് ദാ​സ്, ബി​നു​പ​പ്പു, മ​ല്ലി​ക സു​കു​മാ​ര​ന്‍, ഗം​ഗാ​മീ​ര, അ​ല്‍​ത്താ​ഫ് മ​നാ​ഫ്, ജെ​യിം​സ് ഏ​ലി​യാ, അ​ഭി​റാം, സു​ധീ​ര്‍ പ​റ​വൂ​ര്‍, ഉ​ണ്ണി​രാ​ജ, സ്ഫ​ടി​കം ജോ​ര്‍​ജ്, ജി​ലു ജോ​സ​ഫ്, സ​ജീ​ദ് പ​ട്ടാ​ളം, അ​നി​ല്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍.

ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി ആ​ഷ് വി ​പ്ര​ജി​ത് എ​ന്ന ബാ​ല​താ​ര​ത്തെ ഈ ​സി​നി​മ​യി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ബി ​കെ ഹ​രി​നാ​രാ​യ​ണ​ന്‍, വി​നാ​യ​ക് ശ​ശി​കു​മാ​ര്‍, സ​ന്തോ​ഷ് വ​ര്‍​മ്മ എ​ന്നി​വ​ര്‍ എ​ഴു​തി​യ വ​രി​ക​ള്‍​ക്ക് ര​ഞ്ജി​ന്‍ രാ​ജ് സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ്വ​ഹി​ക്കു​ന്നു.

ലൈ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍ ഷി​ബു ജോ​ബ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍ അ​നീ​ഷ് സി ​സ​ലിം, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്ട്രോ​ള​ര്‍ ഷ​ബീ​ര്‍ മ​ല​വ​ട്ട​ത്ത് , എ​ഡി​റ്റ​ര്‍ – മ​ന്‍​സൂ​ര്‍ മു​ത്തൂ​ട്ടി, മേ​ക്ക​പ്പ് മ​നു മോ​ഹ​ന്‍, കോ​സ്റ്റ്യൂം ഡി​സൈ​ന​ര്‍ നി​സാ​ര്‍ റ​ഹ്മ​ത്ത്, ആ​ര്‍​ട്ട് ജ​യ​ന്‍ ക്ര​യോ​ണ്‍, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ സ്യ​മ​ന്ത​ക് പ്ര​ദീ​പ്, ഫി​നാ​ന്‍​സ് ക​ണ്‍​ട്രോ​ള​ര്‍ – അ​ഗ്‌​നി​വേ​ശ്, വി ​എ​ഫ് എ​ക്‌​സ് പ്രോ​മി​സ്, സ്റ്റി​ല്‍​സ് രാ​ഹു​ല്‍ എം ​സ​ത്യ​ന്‍, ഡി​സൈ​ന​ര്‍- ഏ​സ്ത​റ്റി​ക് കു​ഞ്ഞ​മ്മ.

Related posts

Leave a Comment