കു​റ​വി​ല​ങ്ങാ​ട് ത​ടി​ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ മ​രി​ച്ചു; ലോ​റി​ക്ക​ടി​യി​ൽ കു​ടു​ങ്ങി​യ കാ​റി​ൽ‌​നി​ന്നും യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത് വെട്ടിപ്പൊളിച്ച്‌

കു​റ​വി​ല​ങ്ങാ​ട്: കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ടി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ത​ടി​ലോ​റി​യി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

തി​രു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ഉ​ള്ളാ​ട്ടി​ൽ​പ​ടി ത​മ്പി (68), ഭാ​ര്യ വ​ത്സ​ല (65), ത​മ്പി​യു​ടെ മ​ക​ൻ ബി​നോ​യി​യു​ടെ ഭാ​ര്യ പ്ര​ഭ (46), ബി​നോ​യി​യു​ടെ മ​ക​ൻ അ​മ്പാ​ടി (19) പ്ര​ഭ​യു​ടെ അ​മ്മ ഉ​ഷ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്ന് പെ​രു​മ്പാ​വൂ​രി​ലേ​ക്ക് ത​ടി​യു​മാ​യി പോ​യ ലോ​റി​യി​ലേ​ക്കാ​ണ് കാ​ർ ഇ​ടി​ച്ചു ക​യ​റി​യ​ത്. ലോ​റി​ക്ക​ടി​യി​ൽ കു​ടു​ങ്ങി​യ കാ​റി​ൽ‌​നി​ന്നും വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്.

Related posts

Leave a Comment