പണിപാളിയ ഓട്ടം..! പാ​ല​ക്കാ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് കു​തി​ര​യോ​ട്ടം; പോ​ലീ​സ് കേ​സെ​ടു​ത്തു

 

പാ​ല​ക്കാ​ട്: ത​ത്ത​മം​ഗ​ല​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി കു​തി​ര​യോ​ട്ടം ന​ട​ത്തി​യ​ത് പോ​ലീ​സ് ഇ​ട​പെ​ട്ട് ത​ട​ഞ്ഞു. ത​ത്ത​മം​ഗ​ലം അ​ങ്ങാ​ടി വേ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കു​രി​ത​യോ​ട്ടം സം​ഘ​ടി​പ്പി​ച്ച​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച പോ​ലീ​സ് സം​ഘാ​ട​ക​രോ​ട് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ സം​ഘാ​ട​ക​ർ​ക്കെ​തി​രേ​യും കു​തി​ര​യോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment