ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ വ​രു​ന്ന​വ​ർ 14 ദി​വ​സം ക്വാ​റ​ന്‍റൈനിൽ ക​ഴി​യ​ണം! യാ​ത്രാ​നി​രോ​ധ​നം കു​വൈ​റ്റ് പി​ൻ​വ​ലി​ച്ചു

കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് യാ​ത്ര വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള നി​രോ​ധ​നം പി​ൻ​വ​ലി​ച്ച​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​ത​ലാ​ണ് കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നേ​രി​ടു​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

പു​തി​യ തീ​രു​മാ​നം ഫെ​ബ്രു​വ​രി 21 മു​ത​ൽ ന​ട​പ്പി​ലാ​കും. നാ​ട്ടി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന​താ​ണ് ഡി​ജി​സി​എ​യു​ടെ തീ​രു​മാ​നം.

നി​രോ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന യാ​ത്ര​ക്കാ​ർ ര​ണ്ടാ​ഴ്ച​ത്തെ ഇ​ൻ​സ്റ്റി​ട്യൂ​ഷ​ൻ ക്വാ​റ​ന്‍റൈനും വി​ല​ക്കി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ ഒ​രാ​ഴ്ച​ത്തെ ഇ​ൻ​സ്റ്റി​ട്യൂ​ഷ​ൻ ക്വാ​റ​ന്‍റൈനി​ലും ക​ഴി​യ​ണ​മെ​ന്ന് വ്യോ​മ​യാ​ന അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

Related posts

Leave a Comment