രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​വ​ന്ന ര​ണ്ടു ല​ക്ഷം രൂ​പ ഇ​ല​ക‌്ഷ​ൻ സ്ക്വാ​ഡ് പി​ടി​ച്ചു ; പണം സി​നി​മാ ആ​വ​ശ്യ​ത്തി​ന് കൊണ്ടുവന്നതാണെന്ന് യുവാവ്

തി​രു​വ​ന​ന്ത​പു​രം: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കാ​റി​ൽ കൊ​ണ്ട് വ​ന്ന ര​ണ്ട് ല​ക്ഷം രൂ​പ തെ​ര​ഞ്ഞെ​ടു​പ്പ് സ്ക്വാ​ഡ് പി​ടി​ച്ചെ​ടു​ത്തു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യി​ൽ നി​ന്നാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്ന് പു​ല​ർ​ച്ചെ വ​ട്ടി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​ന് സ​മീ​പം വ​ച്ചാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ഫ്ളൈ​യിം​ഗ് സ്ക്വാ​ഡാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

സി​നി​മാ നി​ർ​മാ​താ​വാ​ണെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. സി​നി​മാ ആ​വ​ശ്യ​ത്തി​നാ​ണ് പ​ണ​വു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​തെ​ന്നാ​ണ് ഇ​യാ​ൾ സ്ക്വാ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ പ​ണ​ത്തി​ന്‍റെ രേ​ഖ​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Related posts