അഞ്ചാറെണ്ണം പിന്നാലെ… ശ​ശി ത​രൂ​രി​ന്‍റെ പ​രാ​തി പ​രി​ഹ​രി​ക്കാ​ൻ എ​ഐ​സി​സി; പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ മുതിർന്ന നേതാക്കൾ

തി​രു​വ​ന​ന്ത​പു​രം: ശ​ശി ത​രൂ​രി​ന്‍റെ പ​രാ​തി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എ​ഐ​സി​സി ഭാ​ര​വാ​ഹി ഉ​മ്മ​ൻ​ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ പ​രി​ഹ​രി​ക്കും. ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് പാ​ർ​ട്ടി​യു​ടെ ഭാ​ഗ​ത്തു നി​ന്ന് വേ​ണ്ട​ത്ര സ​ഹ​ക​ര​ണ​മി​ല്ലെ​ന്നും പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ നേ​താ​ക്ക​ളി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ശ​ശി ത​രൂ​ർ എ​ഐ​സി​സി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ത​രൂ​രി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ഐ​സി​സി നേ​തൃ​ത്വം മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ഉ​മ്മ​ൻ​ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രോ​ട് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ന്ന് മു​ത​ൽ ത​രൂ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ഏ​കോ​പ​ന ചു​മ​ത​ല ഈ ​മൂ​ന്ന് നേ​താ​ക്ക​ളു​ടെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും.

ത​രൂ​രി​നെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​ത്ത കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​ഐ​സി​സി നേ​തൃ​ത്വ​ം മു​ന്ന​റി​യി​പ്പും താ​ക്കി​തും ന​ൽ​കി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​രി​ന്‍റെ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ളി​ച്ചോ​ടു​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രേ പ​രാ​തി ന​ൽ​കു​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ന്പാ​നൂ​ർ സ​തീ​ശ​ന്‍റെ ഫേ​സ്ബു​ക് പോ​സ്റ്റ് നേരത്തെ വിവാദമായിരുന്നു.

പി​ന്നീ​ട് ത​ന്പാ​നൂ​ർ സ​തീ​ശ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ നി​ന്ന് പോ​സ്റ്റ് പി​ൻ​വ​ലി​ച്ചു. ശ​ശി ത​രൂ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ത​ന്പാ​നൂ​ർ സ​തീ​ശ് ആ​രോ​പിച്ചത്.

Related posts