മോഹന്‍ലാലിന്റെ ആ വാച്ചിന് വില 86 ലക്ഷം രൂപ ! താരത്തിന്റെ റിച്ചാര്‍ഡ് മൈ ആര്‍എം 011 ബ്ലാക്ക് നൈറ്റ് വാച്ചിനെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ð ചൂടന്‍ ചര്‍ച്ച

മനസിന് ഇഷ്ടപ്പെട്ട എന്തും എത്ര വിലകൊടുത്തും സ്വന്തമാക്കുന്നó സൂപ്പര്‍താരം മോഹന്‍ലാലിന്റെ ശീലം മലയാളികള്‍ക്ക് അറിയാവുതാണ്. എന്തായാലും ഇത്തവണ അദ്ദേഹത്തിന്റെ കൈയ്യില്‍ð കെട്ടിയിരിക്കുന്നó ഒരു വാച്ചാണ് സോഷ്യല്‍ð മീഡിയയിð ചര്‍ച്ചാവിഷയമായിരിക്കുന്നത്. സോഷ്യല്‍ð മീഡിയയിð പ്രചരിക്കുന്നത് വെച്ച് നോക്കിയാല്‍ð ഈ വാച്ച് ചില്ലറക്കാരനല്ല.

റിച്ചാര്‍ഡ് മിലി ആര്‍എം 11 ബി മോഡലില്‍പ്പെട്ട ഈ വാച്ചിന് എണ്‍പത്തിയാറ് ലക്ഷത്തില്‍പ്പരം വിലവരുമെന്നാണ് വാട്‌സ് ആപ്പില്‍ðപരക്കുന്നó ചിത്രങ്ങള്‍ പറയുന്നത്. വിദേശ യാത്രയ്ക്കിടെ സ്വിറ്റ്സര്‍ലന്‍ഡില്‍ð നിന്നാണ് ലാലേട്ടന്‍ ഈ വാച്ച് വാങ്ങിയതെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ലാലേട്ടന്റെ വാച്ചിനെച്ചൊല്ലി ഇതിനോടകനം തന്നെó സോഷ്യല്‍ð മീഡിയയില്‍ð ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടലും ആരംഭിച്ചിട്ടുണ്ട്.

Related posts