എ​വി​ടെ​പ്പോ​യാ​ലും എ​ല്ലാ​വ​രും ചോ​ദി​ക്കു​ക്കുന്നു… വിവാഹം എന്ന് നടക്കും ? ന​ടി ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മിയുടെ മറുപടി ഇങ്ങനെ…

എ​വി​ടെ​പ്പോ​യാ​ലും എ​ല്ലാ​വ​രും ചോ​ദി​ക്കു​ന്ന​ത് വി​വാ​ഹ​ത്തെ​ക്കു​റി​ച്ചാ​ണെ​ന്ന് ന​ടി ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി.

എ​ന്ന് വി​വാ​ഹം ന​ട​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മി​ല്ല. വി​വാ​ഹം ചെ​യ്യ​ണ​മെ​ന്നാ​ഗ്ര​ഹ​മു​ണ്ട്. യോ​ജി​ച്ച ആ​ളെ ക​ണ്ടെ​ത്തി​യാ​ൽ വി​വാ​ഹം ക​ഴി​ക്കും- ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി പ​റ​ഞ്ഞു.

സി​നി​മ​യി​ലെ​ത്തി താ​മ​സി​ക്കാതെ ത​ന്നെ എ​ല്ലാ​വ​രും ഈ ​ചോ​ദ്യം ചോ​ദി​ച്ചു തു​ട​ങ്ങി​യെ​ന്നും ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി പ​റ​യു​ന്നു. മ​ല​യാ​ള​ത്തി​ന്‍റെ ദ​ത്തു​പു​ത്രി​യാ​യാ​ണ് പ​ല​രും ത​ന്നെ കാ​ണു​ന്ന​തെ​ന്നാ​ണ് ലക്ഷ്മി ഗോ​പാ​ല​സ്വാ​മി​യു​ടെ അ​ഭി​പ്രാ​യം.

Related posts

Leave a Comment