സൈക്കോളജി പ​ഠി​ച്ച​ത് വെ​റു​തെ​യാ​യി​ല്ല; ലെന

കോ​വി​ഡ് വ​ന്ന സ​മ​യം ഒ​രു ജോ​ലി​യു​മി​ല്ലാ​തെ വീ​ട്ടി​ലി​രി​ക്കു​മ്പോ​ഴാ​ണ് ക്ല​ബ് ഹൗ​സി​ല്‍ സംഭാഷണത്തിനായി ഒ​രു റൂം ​തു​ട​ങ്ങി​യ​ത്.

ഒ​രു​പാ​ട് പേ​ര്‍ ജോ​യി​ന്‍ ചെ​യ്തു. പ​ല ആ​ശ​യ​ങ്ങ​ളും പ​ങ്കു​വ​ച്ചു. പ​ല​രും അ​വ​രു​ടെ തി​രി​ച്ച​റി​യ​ലു​ക​ള്‍ പറഞ്ഞു. ചി​ല​രൊ​ക്കെ പി​ന്നീ​ട് ആ ​സം​ഭാ​ഷ​ണം അ​വ​സാ​നി​ച്ച​പ്പോ​ള്‍ മെ​സേ​ജ് അ​യ​ച്ചി​രു​ന്നു.

ആ​ത്മ​ഹ​ത്യ ചെ​യ്യാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ജീ​വി​തം ഒ​രു ച​ര്‍​ച്ച​യി​ലൂ​ടെ മാ​റി​യെ​ന്നും ചി​ല​ര്‍ പ​റ​ഞ്ഞു. സൈ​ക്കോ​ള​ജി പ​ഠി​ച്ച​ത് വെ​റു​തെ​യാ​യി​ല്ല എ​ന്നും ഇ​ട​യ്ക്ക് അ​തൊ​ക്കെ പൊ​ടി​ത​ട്ടി​യെ​ടു​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ആ ​സ​മ​യം എ​നി​ക്ക് തോ​ന്നി. -ലെ​ന

Related posts

Leave a Comment