ഏഹ്… നിന്‍റെ ബുദ്ധി വിമാനമാനമാണല്ലോ;ലൈറ്റിന് ചുറ്റും പറക്കുന്ന പ്രാണികളെ ഒഴിവാക്കാൻ കിടിലൻ വിദ്യ; വീഡിയോ വെെറൽ

ചി​ല പ്രാ​ണി​ക​ൾ വെ​ളി​ച്ച​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യും കാ​ണാ​റു​ണ്ട്. പ്ര​ത്രേ​കി​ച്ച് രാ​ത്രി കാ​ല​ങ്ങ​ളി​ൽ. ചി​ല സ​മ​യം പ്രാ​ണി​ക​ളെ കൊ​ണ്ട് മ​നു​ഷ്യ​ൻ വ​ല​ഞ്ഞു പോ​കാ​റു​ണ്ട്.

ക​ണ്ണി​ലും മൂ​ക്കി​ലും വാ​യി​ലു​മൊ​ക്കെ അ​വ പ​റ​ന്നി​രി​ക്കാ​റു​ണ്ട്. ലെെ​റ്റ് ഓ​ഫാ​ക്കു​മ്പോ​ൾ അ​വ പ​റ​ന്നു പോ​കും എ​ന്നാ​ൽ ലെെ​റ്റ് ഇ​ടു​മ്പോ​ൾ വീ​ണ്ടും അ​വ തി​രി​കെ വ​രും.‌

അ​ത്ത​ര​ത്തി​ൽ പ്രാ​ണി​ക​ൾ വ​ന്നി​രു​ന്ന​പ്പോ​ൾ അ​വ​യെ ഓ​ടി​ച്ചു വി​ടു​ന്ന ഒ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്. വീ​ഡി​യോ​യി​ൽ കു​ട്ടി​ക​ളാ​ണു​ള്ള​ത്.

 ഒ​രു വീ​ടി​ന്‍റെ മു​ന്നി​ലെ ലൈ​റ്റി​ന് ചു​റ്റും ഒ​രു കൂ​ട്ടം പ്രാ​ണി​ക​ൾ പ​റ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. ഒ​രു ആ​ൺ​കു​ട്ടി  മൊ​ബൈ​ൽ ടോ​ർ‌​ച്ച് ഓ​ൺ ചെ​യ്ത് പ്രാ​ണി​ക​ൾ കൂ​ട്ട​മാ​യി​രി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് പി​ടി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം ത​ന്നെ ​വീ​ടി​ന് മു​ന്നി​ലെ ലൈ​റ്റും ഓ​ഫ് ചെ​യ്യു​ന്നു. പ്രാ​ണി​ക​ൾ പി​ന്നെ കു​ട്ടി​യു​ടെ മൊ​ബൈ​ൽ ടോ​ർ​ച്ചി​ന്‍റെ വെ​ളി​ച്ച​ത്തി​ലേ​ക്ക് പ​റ​ന്നു. മൊ​ബെെ​ൽ ടോ​ർ​ച്ച് ഓ​ഫ് ആ​ക്കാ​തെ കു​ട്ടി ന​ട​ന്നു ഒ​രു സ്ട്രീ​റ്റ് ലെെ​റ്റി​ന്‍റെ അ​ടു​ത്ത് എ​ത്തു​ക​യാ​ണ്.

സ്ട്രീ​റ്റ് ലെെ​റ്റി​ന്‍റെ അ​ടു​ത്തെ​ത്തു​ന്ന​തും അ​വ​ൻ മൊ​ബെെ​ൽ ടോ​ർ​ച്ച് ഓ​ഫ് ആ​ക്കു​ന്നു. അ​പ്പോ​ഴേ​ക്കും പ്രാ​ണി​ക​ൾ സ്ട്രീ​റ്റ് ലെെ​റ്റി​നു ചു​റ്റും വ​ട്ട​മി​ടാ​ൻ തു​ട​ങ്ങി. വീ​ടി​ന് മു​ന്നി​ലെ ലെെ​റ്റി​ലാ​ക​ട്ടെ  പ്രാ​ണി​ക​ളു​മി​ല്ലെ​ന്ന് വീ​ഡി​യോ​യി​ൽ കാ​ണാം. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment