അധ്യാപികയും കുട്ടികളും തമ്മിലുള്ള സ്നേഹം കണ്ടോ? വീഡിയോ നിങ്ങളുടെ കണ്ണ് നിറക്കും

ദി​വ​സ​വും സ​മൂ​ഹ സാ​ധ്യ​മ​ങ്ങ​ളി​ൽ എ​ന്തെ​ല്ലാം ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ളാ​ണ് വെെ​റ​ലാ​കാ​റു​ള്ള​ത് അ​ല്ലേ? ചി​ല​ത് ന​മ്മെ ക​ര​യി​പ്പി​ക്കാ​റു​ണ്ട്. ചി​ല​ത്  ചി​രി​പ്പി​ക്കാ​റു​ണ്ട്. മ​റ്റു ചി​ല​താ​ക​ട്ടെ ചി​ന്തി​പ്പി​ക്കാ​റു​മു​ണ്ട്.

ചി​ല വീ​ഡി​യോ ക​ണ്ടാ​ൽ ക​ണ്ണും മ​ന​സും ഒ​രു​പോ​ലെ നി​റ​യാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്.

അ​പ​ക​രും കു​ട്ടി​ക​ളും ത​മ്മി​ൽ അ​ഭേ​ദ്യ​മാ​യൊ​രു ബ​ന്ധ​മാ​ണു​ള്ള​ത്. പ്ര​ത്യേ​കി​ച്ച് ചെ​റി​യ ക്ലാ​സി​ൽ. ഒ​രു അ​ധ്യാ​പി​ക​യും കു​ട്ടി​ക​ളും ത​മ്മി​ലു​ള്ള സ്നേ​ഹ​ത്തി​ന്‍റെ വീ​ഡി​യോ ആ​ണി​ത്. 

‘എ​ന്നാ​പ്പി​ന്നെ ങ്ങ​ള് എ​ന്‍റെ കൂ​ടെ പോ​ര്’ അ​വ​ധി​യി​ലു​ള്ള ഖ​ദീ​ജ ടീ​ച്ച​റെ സ്നേ​ഹം കൊ​ണ്ട് പൊ​തി​ഞ്ഞ് കു​ട്ടി​ക്കൂ​ട്ടം എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്.

 ഈ ​കു​ഞ്ഞി കൂ​ട്ട​ത്തി​നു ഇ​വ​രു​ടെ ടീ​ച്ച​റി​നെ കാ​ണാ​തി​രി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് വീ​ഡി​യോ​യി​ൽ നി​ന്നു മ​ന​സി​ലാ​ക്കാം. ടീ​ച്ച​റെ ക​ണ്ട സ​ന്തോ​ഷ​വും പി​രി​യു​ന്ന സ​ങ്ക​ട​വും ഒ​രേ പോ​ലെ ഈ ​വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.

എ​ല്ലാ കു​ട്ടി​ക​ളും ടീ​ച്ച​റി​നു ചു​റ്റും നി​ൽ​ക്കു​ക​യാ​ണ്. ചി​ല​ർ ടീ​ച്ച​റെ കെ​ട്ടി പി​ടി​ക്കു​ന്നു​ണ്ട്. ചി​ല​ർ ഉ​മ്മ കൊ​ടു​ക്കു​ന്നു​ണ്ട്. ചി​ല​രാ​ക​ട്ടെ ടീ​ച്ച​റു​ടെ ക​വി​ളി​ലും പി​ടി​ക്കു​ന്നു​ണ്ട്.

എ​ന്നെ കാ​ണാ​തി​രി​ക്കാ​ൻ പ​റ്റി​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ എ​ന്‍റെ കൂ​ടെ പോ​ന്നോ​ളാ​ൻ ടീ​ച്ച​ർ പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാ​ൻ സാ​ധി​ക്കുംവീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment