ക​യ​റി​യ​ത​ല്ല ക​യ​റ്റി​യ​താ ! രാ​ജാ​വി​നെ ബ​ഹു​മാ​നി​ക്കാ​ന്‍ പ​ഠി​ക്കെ​ടാ പോ​ത്തു​ക​ളെ…​കാ​ട്ടു​പോ​ത്തു​ക​ളി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍ ഓ​ടി മ​ര​ത്തി​ല്‍ ക​യ​റു​ന്ന സിം​ഹ​ത്തി​ന്റെ വീ​ഡി​യോ വൈ​റ​ല്‍…

സിം​ഹം കാ​ട്ടി​ലെ രാ​ജാ​വാ​ണെ​ന്ന​തൊ​ക്കെ ശ​രി​ത​ന്നെ എ​ന്നാ​ല്‍ കൂ​ട്ട​മാ​യെ​ത്തു​ന്ന കാ​ട്ടു​പോ​ത്തു​ക്ക​ളു​ടെ മു​മ്പി​ല്‍ ഇ​തൊ​ന്നും വി​ല​പ്പോ​വി​ല്ല.

ഏ​ത് കൊ​ല​കൊ​മ്പ​നെ​യും വെ​ട്ടി​വീ​ഴ്ത്തു​ന്ന ഉ​ശി​രാ​ണ് കാ​ട്ടു​പോ​ത്തി​ന്‍​കൂ​ട്ട​ത്തി​നു​ള്ള​ത്.

ആ​ഫ്രി​ക്ക​ന്‍ കാ​ടു​ക​ളി​ല്‍ നി​ന്നും പ​ക​ര്‍​ത്തി​യ ഒ​രു വീ​ഡി​യോ ഇ​ത് അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ശ​രി​വ​യ്ക്കു​ന്ന​താ​ണ്.

ഒ​രു കൂ​ട്ടം കാ​ട്ടു​പോ​ത്തു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ ഭ​യ​ന്ന് ഒ​റ്റ​പ്പെ​ട്ട് നി​ല്‍​ക്കു​ന്ന മ​ര​ത്തി​ല്‍ അ​ള​ളി​പ്പി​ടി​ച്ച് ഭ​യ​ന്ന് വി​റ​ച്ച് നി​ല്‍​ക്കു​ന്ന സിം​ഹ​മാ​ണ് വീ​ഡി​യോ​യി​ലു​ള​ള​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ് ഈ ​വീ​ഡി​യോ.

Related posts

Leave a Comment