ത​മ്മി​ല്‍ ക​ണ്ടാ​ല്‍ ക​ടി​ച്ചു കീ​റാ​ന്‍ നി​ന്ന​വ​ര്‍ ത​മ്മി​ല്‍ ഉ​മ്മ വ​യ്ക്കു​ന്ന സ്ഥി​തി​യാ​യി ! നൈ​ല​യും ലി​യോ​യും ഇ​ണ​ക​ളാ​യി ഒ​രു കൂ​ട്ടി​ല്‍

ത​ല​സ്ഥാ​ന​ത്തെ മൃ​ഗ​ശാ​ല​യി​ലെ പു​തി​യ അം​ഗ​ങ്ങ​ളാ​യ നൈ​ല​യും ലി​യോ​യും ഇ​നി ഒ​രു കൂ​ട്ടി​ല്‍. ഈ ​മാ​സം ആ​ദ്യ​മാ​ണ് തി​രു​പ്പ​തി​യി​ലെ മൃ​ഗ​ശാ​ല​യി​ല്‍ നി​ന്ന് ര​ണ്ടു സിം​ഹ​ങ്ങ​ളെ​യും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. തു​ട​ക്ക​ത്തി​ല്‍ ത​മ്മി​ല്‍ ക​ണ്ടാ​ല്‍ ക​ടി​ച്ചു കീ​റാ​ന്‍ നി​ന്ന​വ​രാ​യി​രു​ന്നു ഇ​വ​ര്‍. ഇ​തോ​ടെ ഇ​രു​വ​രെ​യും ര​ണ്ട് കൂ​ടു​ക​ളി​ലാ​ണ് ഇ​ന്ന​ലെ വ​രെ പാ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ര​ണ്ടു സിം​ഹ​ങ്ങ​ളും പ​ര​സ്പ​രം ഇ​ണ​ങ്ങി​യ​തോ​ടെ​യാ​ണ് ഒ​രു കൂ​ട്ടി​ലേ​ക്ക് മാ​റ്റി​യ​ത്. സ​ന്ദ​ര്‍​ശ​ക​ര്‍ വ​ള​രെ കൗ​തു​ക​ത്തോ​ടെ​യാ​ണ് പു​തി​യ അ​തി​ഥി​ക​ളെ കാ​ണാ​ന്‍ എ​ത്തു​ന്ന​ത്. ര​ണ്ടാ​ഴ്ച​ത്തെ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രെ​യും ഒ​രു കൂ​ട്ടി​ലേ​ക്ക് മാ​റ്റി​യ​ത്. ഒ​രു കൂ​ട്ടി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും രാ​വും പ​ക​ലും ഇ​വ​ര്‍ ഗാ​ര്‍​ഡു​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പ​ര​സ്പ​രം ആ​ക്ര​മി​ച്ചാ​ല്‍, ഉ​ട​ന്‍ ത​ന്നെ ര​ണ്ട് കൂ​ടു​ക​ളി​ലേ​ക്ക് മാ​റ്റാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ മൃ​ഗ​ശാ​ല അ​ധി​കൃ​ത​ര്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. നാ​ലു വ​യ​സാ​ണ് നൈ​ല​ക്ക്. അ​ഞ്ച​ര വ​യ​സ്സു​ണ്ട് ലി​യോ​യ്ക്ക്. തി​രു​പ്പ​തി​യി​ല്‍ കാ​ര്‍​ത്തി​ക്കും കൃ​തി​യും ആ​യി​രു​ന്ന സിം​ഹ​ജോ​ഡി​ക​ള്‍​ക്ക് മ​ന്ത്രി ജെ ​ചി​ഞ്ചു​റാ​ണി​യാ​ണ് ലി​യോ, നൈ​ല…

Read More

യെ​വ​ന്‍ പു​ലി​യാ​ണ് കേ​ട്ടോ…​പ​ക്ഷെ ! പു​ള്ളി​പ്പു​ലി​യെ വ​ള​ഞ്ഞി​ട്ടാ​ക്ര​മി​ച്ച് സിം​ഹ​ക്കൂ​ട്ടം; അ​ത്യ​പൂ​ര്‍​വ ദൃ​ശ്യം…

കാ​ട് അ​ട​ക്കി​ഭ​രി​ക്കു​ന്ന മൃ​ഗ​ങ്ങ​ളാ​ണ് സിം​ഹ​വും ക​ടു​വ​യും പു​ലി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള മാം​സ​ഭോ​ജി​ക​ള്‍. എ​ന്നാ​ല്‍ ഇ​വ​ര്‍ പ​ര​സ്പ​രം ആ​ക്ര​മി​ക്കു​ന്ന​ത് അ​പൂ​ര്‍​വ​മാ​ണ്. അ​ത്ത​ര​ത്തി​ലൊ​രു അ​പൂ​ര്‍​വ​ദൃ​ശ്യ​ത്തി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്. ഒ​രു പു​ള്ളി​പ്പു​ലി​യെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ന്ന സിം​ഹ​ക്കൂ​ട്ട​ത്തി​ന്റേ​താ​ണ് ദൃ​ശ്യം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ മാ​ല​മാ​ല ഗെ​യിം റി​സ​ര്‍​വി​ല്‍ നി​ന്നു​മാ​ണ് വീ​ഡി​യോ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. പ്രാ​യം ചെ​ന്ന പു​ള്ളി​പ്പു​ലി​യെ​യാ​ണ് സിം​ഹ​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു കൊ​ന്ന​ത്. തു​ട​ക്ക​ത്തി​ല്‍ ഒ​രു മ​ര​ത്തി​ന് മു​ക​ളി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു പു​ള്ളി​പ്പു​ലി. അ​തി​നെ ര​ക്ഷ​പ്പെ​ടാ​ന്‍ അ​നു​വ​ദി​ക്കാ​തെ സിം​ഹ​ങ്ങ​ള്‍ ത​ന്ത്ര​പൂ​ര്‍​വം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. 12 സിം​ഹ​ങ്ങ​ളാ​ണ് കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​ന​ത്തി​ന്റെ റേ​ഞ്ച​റാ​യ മൈ​ക്കി​ള്‍ ബോ​ട്ട​സ് ആ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. മ​ര​ത്തി​ലി​രു​ന്ന പു​ലി​ക്ക് തു​ട​ക്ക​ത്തി​ല്‍ സിം​ഹ​ങ്ങ​ളെ ക​ണ്ടി​ട്ടും വ​ലി​യ ഭാ​വ വ്യ​ത്യാ​സ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ല്‍​പ​സ​മ​യ​ത്തി​നു​ശേ​ഷം മ​ര​ത്തി​ന​ടു​ത്തു നി​ന്നു സിം​ഹ​ങ്ങ​ള്‍ അ​ക​ലെ​യാ​യി മാ​റി വി​ശ്ര​മി​ച്ചു. എ​ന്നാ​ല്‍ ഒ​രു പെ​ണ്‍​സിം​ഹം മാ​ത്രം ഉ​റ​ങ്ങാ​തെ പു​ള്ളി​പു​ലി​യെ ത​ന്നെ നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് മൈ​ക്കി​ള്‍ വ്യ​ക്ത​മാ​ക്കി. സിം​ഹ​ങ്ങ​ള്‍ പോ​യെ​ന്നു…

Read More

ക​യ​റി​യ​ത​ല്ല ക​യ​റ്റി​യ​താ ! രാ​ജാ​വി​നെ ബ​ഹു​മാ​നി​ക്കാ​ന്‍ പ​ഠി​ക്കെ​ടാ പോ​ത്തു​ക​ളെ…​കാ​ട്ടു​പോ​ത്തു​ക​ളി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍ ഓ​ടി മ​ര​ത്തി​ല്‍ ക​യ​റു​ന്ന സിം​ഹ​ത്തി​ന്റെ വീ​ഡി​യോ വൈ​റ​ല്‍…

സിം​ഹം കാ​ട്ടി​ലെ രാ​ജാ​വാ​ണെ​ന്ന​തൊ​ക്കെ ശ​രി​ത​ന്നെ എ​ന്നാ​ല്‍ കൂ​ട്ട​മാ​യെ​ത്തു​ന്ന കാ​ട്ടു​പോ​ത്തു​ക്ക​ളു​ടെ മു​മ്പി​ല്‍ ഇ​തൊ​ന്നും വി​ല​പ്പോ​വി​ല്ല. ഏ​ത് കൊ​ല​കൊ​മ്പ​നെ​യും വെ​ട്ടി​വീ​ഴ്ത്തു​ന്ന ഉ​ശി​രാ​ണ് കാ​ട്ടു​പോ​ത്തി​ന്‍​കൂ​ട്ട​ത്തി​നു​ള്ള​ത്. ആ​ഫ്രി​ക്ക​ന്‍ കാ​ടു​ക​ളി​ല്‍ നി​ന്നും പ​ക​ര്‍​ത്തി​യ ഒ​രു വീ​ഡി​യോ ഇ​ത് അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ശ​രി​വ​യ്ക്കു​ന്ന​താ​ണ്. ഒ​രു കൂ​ട്ടം കാ​ട്ടു​പോ​ത്തു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ ഭ​യ​ന്ന് ഒ​റ്റ​പ്പെ​ട്ട് നി​ല്‍​ക്കു​ന്ന മ​ര​ത്തി​ല്‍ അ​ള​ളി​പ്പി​ടി​ച്ച് ഭ​യ​ന്ന് വി​റ​ച്ച് നി​ല്‍​ക്കു​ന്ന സിം​ഹ​മാ​ണ് വീ​ഡി​യോ​യി​ലു​ള​ള​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ് ഈ ​വീ​ഡി​യോ.

Read More

ഇബടെ വാടാ ഹമുക്കേ ! ഓടിപ്പോകാന്‍ നോക്കിയ സിംഹത്തെ വാരിയെടുത്ത് യുവതി; വീഡിയോ വൈറല്‍…

കുവൈറ്റിലെ നിരത്തിലൂടെ പിടിവിട്ട് ഓടാന്‍ ശ്രമിച്ച സിംഹത്തെ കൈയ്യില്‍ വാരിയെടുത്ത് നീങ്ങുന്ന യുവതിയുടെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൂടിനുള്ളില്‍ നിന്നും പുറത്തു ചാടിയ വളര്‍ത്തു സിംഹമാണ് പ്രദേശത്ത് ഭീതിവിതച്ചത്. സബാഹിയ പ്രദേശത്താണ് സംഭവം. സിംഹത്തിന്റെ ഉടമയായ യുവതി തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജനവാസകേന്ദ്രത്തില്‍ നിന്നും സിംഹത്തെ പിടികൂടിയത്. യുവതിയുടെ കൈയില്‍ നിന്ന് സിംഹം കുതറിയോടാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം. യുവതിയുടെയും പിതാവിന്റെയും ഉടമസ്ഥതയിലുള്ളതാണ് സിംഹമെന്ന് പൊലീസ് വ്യക്തമാക്കി. വന്യമൃഗങ്ങളെ വളര്‍ത്തുന്നത് കുവൈറ്റില്‍ കുറ്റകരമാണ്. എങ്കിലും അനധികൃതമായി സിംഹം, കടുവ, ചീറ്റ എന്നിവയെ വളര്‍ത്തുന്നവര്‍ ഏറെയാണ്. 2018 ലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് നിരത്തിലിറങ്ങിയ സിംഹത്തെ മയക്കുവെടിവച്ച് പിടിച്ച് മൃഗശാല അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

Read More

ചാടെടാ മോനേ…മാമന്‍ ഒന്നും ചെയ്യില്ല ! കൂട്ടിലേക്ക് ചാടാനൊരുങ്ങിയ യുവാവിനെ പ്രതീക്ഷയോടെ നോക്കി സിംഹം; വീഡിയോ…

സിംഹത്തിന്റെ കൂടിനു മുകളില്‍ ചാടാനൊരുങ്ങി നില്‍ക്കുന്ന യുവാവ്. അലറി വിളിക്കുന്ന സന്ദര്‍ശകര്‍. യുവാവ് ഇപ്പോള്‍ ചാടുമെന്ന് പ്രതീക്ഷിച്ച് കൊതിയോടെ താഴെ കാത്തു നില്‍ക്കുന്ന സിംഹം. ഹൈദരാബാദ് നെഹ്രു സുവോളജിക്കല്‍ പാര്‍ക്കില്‍ ആഫ്രിക്കന്‍ സിംഹത്തിന്റെ കൂടിന് സമീപം നടന്ന സംഭവങ്ങളാണിത്. ഒടുവില്‍ അധികൃതരെത്തി യുവാവിനെ പിടികൂടുന്നതു വരെ ഈ കലാപരിപാടി തുടര്‍ന്നു. ആഫ്രിക്കന്‍ സിംഹത്തെ പാര്‍പ്പിച്ചിരുന്ന കിടങ്ങിന് മുകളിലേക്കാണ് യുവാവ് കയറിയത്. ഇത് കണ്ട് സിംഹം ഇയാളെ പിടിക്കാന്‍ ചാടുന്നതും കാണാം.പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് വിലക്കുള്ള മേഖലയിലേക്ക് സായ്കുമാര്‍ എന്ന യുവാവ് അതിക്രമിച്ച് കടന്നത്. അധികൃതരെത്തി പിടികൂടിയ യുവാവിനെ ബഹദൂര്‍പുര്‍ പോലീസിന് കൈമാറി.

Read More

ധൈര്യം ഉണ്ടെങ്കില്‍ നീ പുറത്തോട്ടു വാടാ *&%$#@#%മോനേ ! വാഹനത്തിന്റെ പുറത്തേക്ക് കയ്യിട്ട് സിംഹത്തെ തലോടാനും ഫോട്ടോയെടുക്കാനും യുവാവിന്റെ ശ്രമം; വീഡിയോ കാണാം…

കാട്ടിലൂടെയുള്ള വിനോദ സഞ്ചാരത്തിനിടെ ചിലര്‍ അനാവശ്യ സാഹസിക പ്രവൃത്തികള്‍ കൊണ്ട് അപകടം ക്ഷണിച്ചു വരുത്താറുണ്ട്. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വാഹനത്തിനു പുറത്തേക്ക് കയ്യിട്ട് സിംഹത്തെ തലോടാന്‍ ശ്രമിച്ച സഞ്ചാരിയാണ് ഏവരെയും ഭയപ്പെടുത്തിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ആഫ്രിക്കയിലെ സെരെങ്കതി ദേശീയ പാര്‍ക്കിലാണ് സംഭവം. പാര്‍ക്കിനുള്ളിലൂടെ വാഹനത്തില്‍ ചുറ്റി കറങ്ങി കാണുകയായിരുന്നു ഒരാള്‍. വാഹനത്തിന്റെ ഗ്ലാസിനരികെ സിംഹത്തിനെ കണ്ടതോടെ ഇയാള്‍ ഗ്ലാസ് താഴ്ത്തി. ഈ സമയത്ത് സിംഹിണിയുമൊത്ത് സിംഹം വിശ്രമിക്കുകയായിരുന്നു. എന്നാല്‍ ആ സമയം ഇയാള്‍ കൈ പുറത്തേക്കിട്ട് സിംഹത്തെ തലോടാന്‍ ശ്രമിച്ചു. പിന്നീട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതോടെ ഇത് സിംഹത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ സിംഹം രോഷത്തോടെ വാഹനത്തിന് നേരെ ചീറിയടുത്തു. പെട്ടെന്ന് തന്നെ ഇയാള്‍ കൈ അകത്തേക്ക് വലിച്ച് ഗ്ലാസ് അടച്ചു. ഇതാണ് വിഡിയോയില്‍ കാണുന്നത്. നിരവധി ആളുകളാണ്…

Read More

ഹോ ​ആ​ശ്വാ​സ​മാ​യി…​ഇ​ര​ട്ട പ്ര​സ​വി​ച്ച സു​ഖം ! ശൗ​ചാ​ല​യ​ത്തി​ന്റെ വാ​തി​ല്‍ തു​റ​ന്ന് പു​റ​ത്തേ​ക്ക് വ​രു​ന്ന സിം​ഹ​ത്തി​ന്റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

ഒ​രു നാ​ടി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ശൗ​ചാ​ല​യം. ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ പി​ന്നി​ലാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന​താ​ണ് പ​ല കാ​ഴ്ച​ക​ളും. ദൂ​ര​യാ​ത്ര​ക​ള്‍ പോ​കു​മ്പോ​ള്‍ പൊ​തു ശൗ​ചാ​ല​യ​ങ്ങ​ളി​ലി​ല്ലാ​ത്ത​ത് ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന​തി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​വാ​നി​ട​യി​ല്ല. അ​ത്ത​ര​ത്തി​ല്‍ ഒ​രു പൊ​തു ശൗ​ചാ​ല​യ​ത്തി​ല്‍ നി​ന്നു​ള്ള ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ഹൈ​വേ സൈ​ഡി​ലു​ള്ള പൊ​തു ശൗ​ചാ​ല​യ​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങി വ​രു​ന്ന ആ​ളാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു സിം​ഹ​മാ​ണ് ശൗ​ചാ​ല​യ​ത്തി​ന്റെ വാ​തി​ല്‍ തു​റ​ന്ന് പു​റ​ത്തേ​ക്ക് വ​ന്ന​ത്. വ​ഴി​യി​ലൂ​ടെ പോ​യ​വ​ര്‍ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ‘നോ​ക്കൂ ശൗ​ചാ​ല​യ​ത്തി​ന​ക​ത്ത് ആ​രാ​ണെ​ന്ന്’ എ​ന്ന് ഒ​രു സ്ത്രീ ​പ​റ​യു​ന്ന​തും ചി​രി​ക്കു​ന്ന​തും വി​ഡി​യോ​യി​ല്‍ കേ​ള്‍​ക്കാം. സിം​ഹം പു​റ​ത്തേ​ക്കി​റ​ങ്ങി അ​വി​ടെ​യു​ള്ള ആ​ളു​ക​ളെ ഒ​ന്നു നോ​ക്കി പി​ന്നി​ലെ ചെ​ടി​ക​ള്‍​ക്കി​ട​യി​ലേ​ക്ക് മ​റ​യു​ന്ന​തും വി​ഡി​യോ​യി​ല്‍ കാ​ണാം: ‘അ​വ​ബോ​ധ​ത്തി​ന്റെ ഗു​ണം’, ‘ശു​ചി​ത്വ​ബോ​ധ​മു​ള്ള സിം​ഹം’ തു​ട​ങ്ങി​യ ര​സ​ക​ര​മാ​യ ക​മ​ന്റു​ക​ളാ​ണ് വീ​ഡി​യോ​ക്ക് ല​ഭി​ക്കു​ന്ന​ത്.

Read More

ഒരു മര്യാദയൊക്കെ വേണ്ടടേ… സിംഹത്തെ കോഴിയെ കാണിച്ച് കൊതിപ്പിച്ചു ! പ്രതികള്‍ക്ക് മൂന്നു വര്‍ഷം തടവ്; സിംഹവും കോഴിയും തമ്മിലുള്ള വീഡിയോ വൈറലാകുന്നു…

സിംഹത്തെ നിയമവിരുദ്ധമായി ഉപയോഗിച്ച് ഷോ സംഘടിപ്പിച്ച സംഭവത്തില്‍ ആറുപേരെ ശിക്ഷിച്ച് കോടതി. പ്രതികള്‍ക്ക് മൂന്നു വര്‍ഷത്തെ കഠിന തടവും 10000 രൂപ പിഴയുമാണ് വിധിച്ചത്. ഗിര്‍-സോമനാഥ് ജില്ലാ കോടതി വിധിച്ചത്. സിംഹത്തെ ഇരകാട്ടി കൊതിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി ആരംഭിച്ചത്. മൂന്ന് വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. വിനോദ സഞ്ചാരികള്‍ക്കായാണ് നിയമവിരുദ്ധമായി ഷോ സംഘടിപ്പിച്ചത്. 2018 മെയ് 18നായിരുന്നു കേസിന് ആസ്പദമായ സംഭവം. പെണ്‍ സിംഹത്തിനു മുന്നില്‍ ജീവനുള്ള കോഴിയെ കാട്ടിയായിരുന്നു പ്രതികളുടെ അഭ്യാസം. സിംഹം കോഴിയെ പിടികൂടാനായി ചാടുമ്പോള്‍ ഇയാള്‍ തുടരെ കൈ വലിക്കും. ഒടുവില്‍ കയ്യില്‍ നിന്നും കോഴിയെ കടിച്ചെടുത്ത് പോകുന്ന സിംഹത്തെയും കാണാം. ഈ ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വൈറലാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി എടുത്തത്.

Read More

വാടാ മക്കളേ വാടാ… വിഷപ്പാമ്പുകളുടെ പേടിസ്വപ്‌നമായഎന്നോടാണോ കളി; മൂന്നു സിംഹങ്ങളെ ഒറ്റയ്ക്കു നിന്ന് വിറപ്പിച്ച കീരി; വീഡിയോ കാണാം…

കാട്ടിലെ രാജാവായ സിംഹത്തെക്കണ്ടാല്‍ മറ്റെല്ലാ ജീവികളും ഒന്നു പേടിക്കും. എന്നാല്‍ അപൂര്‍വം അവസരങ്ങളില്‍ മാത്രം ചില ജീവികള്‍ സിംഹങ്ങളെ വെല്ലുവിളിക്കാറുണ്ട്. ആനയോ കാട്ടുപോത്തോ മാത്രമാണ് അപൂര്‍വമായെങ്കിലും സിംഹത്തെ വെല്ലുവിളിക്കുന്നത്. എന്നാല്‍ വലുപ്പത്തില്‍ സിംഹത്തിന്റെ ഏഴയലത്ത് വരാത്ത ഒരു കീരി ഒരേ സമയം വിറപ്പിച്ചത് മൂന്നു സിംഹങ്ങളെയാണ്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ശരീര വലിപ്പത്തില്‍ ഒന്നുമല്ല കാര്യം. ധൈര്യമാണ് എല്ലാത്തിനും മുകളില്‍ എന്ന വാചകം സത്യമാണ് എന്ന് വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണ് വീഡിയോ. മൂന്ന് സിംഹങ്ങളുടെ നടുവില്‍ നില്‍ക്കുന്ന കീരിയുടെ വീഡിയോ സുശാന്ത നന്ദ ഐഎഫ്എസാണ് ട്വറ്ററില്‍ പങ്കുവെച്ചത്. മൂന്ന് സിംഹങ്ങളെ പിന്തുടര്‍ന്ന് ഭയപ്പെടുത്തുന്ന കീരിയുടെ ധൈര്യമാണ് ഇതിന്റെ ഉള്ളടക്കം. മുഖത്തോട് മുഖം നോക്കി ചീറി അടുക്കുന്ന കീരിയുടെ ദൃശ്യങ്ങള്‍ അമ്പരിപ്പിക്കുന്നതാണ്.

Read More

ഒരു രാജാവിനും ഈ ഗതി വരുത്തരുതേ ! ഭക്ഷണവുമില്ല മരുന്നുമില്ല; എല്ലുന്തിയ പട്ടിണിക്കോലങ്ങളായി സിംഹങ്ങള്‍; ചിത്രങ്ങള്‍ ലോകത്തെ കരയിപ്പിക്കുന്നു…

ഭയാനകമെന്നോ അതിദയനീയമെന്നോ മാത്രമേ സുഡാനിലെ മൃഗശാലയില്‍ നിന്നു പുറത്തു വരുന്ന ചിത്രങ്ങള്‍ കണ്ടു കഴിയുമ്പോള്‍ പറയാനാകൂ. ലോകത്തെ കണ്ണീരണിയിക്കുകയാണ് പട്ടിണി കിടന്ന് എല്ലും തോലുമായ ഒട്ടേറെ സിംഹങ്ങള്‍. കൂടിനുള്ളില്‍ ഒന്നു എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത വിധം നരകിക്കുകയാണ് ഈ മൃഗങ്ങള്‍. സുഡാന്റെ തലസ്ഥാനമായ ഖര്‍തൗമിലെ അല്‍ ഖുറേഷി പാര്‍ക്കില്‍ നിന്നാണ് ഈ ദുരന്തകാഴ്ച. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ മൃഗങ്ങള്‍ക്ക് മതിയായ ഭക്ഷണം പോലും ലഭിക്കുന്നില്ല എന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. സിംഹങ്ങളുടെ ദയനീയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ലോകമെമ്പാടും ഇ ൗ വിഷയം ചര്‍ച്ചയാവുകയാണ്. നിരവധി ആഫ്രിക്കന്‍ സിംഹങ്ങളുണ്ടായിരുന്ന പാര്‍ക്കില്‍ ഇനി നാലെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ജീവനക്കാര്‍ അവരുടെ കയ്യിലെ പണമെടുത്ത് മൃഗങ്ങള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാറുണ്ടായിരുന്നു. എന്നാല്‍ അതൊന്നും അവയുടെ ഈ ദുരവസ്ഥ മാറാന്‍ പര്യാപ്തമല്ലായിരുന്നു. വംശനാശഭീഷണി നേരിടുന്ന ആഫ്രിക്കന്‍ സിംഹങ്ങള്‍ക്ക്…

Read More