കു​ടും​ബ​ത്തി​ലെ മൂ​ന്നാ​മ​ത്തെ മ​ര​ണം! ന്യൂ​യോ​ർ​ക്കി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി വീ​ട്ട​മ്മ മ​രിച്ചു

പ​ത്ത​നം​തി​ട്ട: ന്യൂ​യോ​ർ​ക്കി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഭ​ർ​ത്താ​വി​നു പി​ന്നാ​ലെ ഭാ​ര്യ​യും മ​രി​ച്ചു. തി​രു​വ​ല്ല നെ​ടു​ന്പ്രം ഒ​റ്റ​ത്തെ​ങ്ങ് കൈ​പ്പാം​ചാ​ലി​ൽ കെ.​ജെ. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (62)യാ​ണ് മ​രി​ച്ച​ത്.

പു​റ​മ​റ്റ വെ​ള്ളി​ക്ക​ര മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ് ഏ​ലി​യാ​മ്മ. ഒ​രാ​ഴ്ച മു​ന്പാ​ണ് ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ജോ​സ​ഫ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. ഏ​ലി​യാ​മ്മ ഒ​രാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ജോ​സ​ഫി​ന്‍റെ സ​ഹോ​ദ​ര​ൻ ഈ​പ്പ​ൻ ജോ​സ​ഫ് ക​ഴി​ഞ്ഞ ആ​റി​ന് ന്യൂ​യോ​ർ​ക്കി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചി​രു​ന്നു. ഏ​ലി​യാ​മ്മ​യു​ടെ കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​ർ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലു​ണ്ട്.

Related posts

Leave a Comment