ക്ലാ​സ് മു​റി​യി​ല്‍ ക​മി​ഴ്ന്നു കി​ട​ന്നു, പെ​ണ്‍​കു​ട്ടി​ക​ളെ കൊ​ണ്ട് മ​സാ​ജ് ചെ​യ്യി​പ്പി​ച്ച് പ്ര​ധാ​നാ​ധ്യാ​പി​ക, വി​ഡി​യോ വൈ​റ​ലാ​യ​പ്പോ​ൾ എ​ഐ എ​ന്ന് വി​ശ​ദീ​ക​ര​ണം

വി​ദ്യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ട് അ​ധ്യാ​പി​ക ക്ലാ​സ്മു​റി​യി​ൽ ത​ന്‍റെ ശ​രീ​രം മ​സാ​ജ് ചെ​യ്യു​ന്ന വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ചി​ത്ര​കൂ​ട് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സ്‌​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യ മ​ധു​റാ​യ് ആ​ണ് കു​ട്ടി​ക​ളെ​ക്കൊ​ണ്ട് മ​സാ​ജ് ചെ​യ്യി​പ്പി​ച്ച​ത്.

അ​ധ്യാ​പി​ക ക്ലാ​സി​ൽ ക​മ​ഴ്ന്ന് കി​ട​ക്കു​ക​യാ​ണ്. കി​ട​ന്നു​കൊ​ണ്ട്ത​ന്നെ ക്ലാ​സി​ലെ പെ​ൺ​കു​ട്ടി​ക​ളോ​ട് ത​ന്‍റെ ദേ​ഹ​മൊ​ക്കെ മ​സാ​ജ് ചെ​യ്ത് ത​രാ​ൻ ടീ​ച്ച​ർ ആ​വ​ശ്യ​പ്പെ​ട്ടു. ത​ങ്ങ​ളു​ടെ ടീ​ച്ച​ർ പ​റ​ഞ്ഞ​ത​ല്ലേ, ധി​ക്ക​രി​ക്കാ​ൻ പാ​ടി​ല്ല​ല്ലോ എ​ന്ന് ക​രു​തി കു​ട്ടി​ക​ളെ​ല്ലാ​വ​രും മാ​റി മാ​റി അ​ധ്യാ​പി​ക​യ്ക്ക് മ​സാ​ജ് ചെ​യ്ത് ന​ൽ​കി.

പെ​ൺ​കു​ട്ടി​ക​ളെ​ക്കൊ​ണ്ട് ത​ന്‍റെ ശ​രീ​രം ച​വി​ട്ടി​ത്തി​രു​മ്മി​പ്പി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. മൊ​ബൈ​ല്‍ ഫോ​ണ്‍ നോ​ക്കി​ക്കൊ​ണ്ട് അ​ധ്യാ​പി​ക നി​ല​ത്ത് കി​ട​ക്കു​ക​യാ​ണ്. 23 സെ​ക്ക​ന്‍റ് മാ​ത്രം ദൈ​ര്‍​ഘ്യ​മു​ള്ള വി​ഡി​യോ​യി​ല്‍ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണു​ള്ള​ത്.

ടീ​ച്ച​ർ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ത​ങ്ങ​ളെ​ക്കൊ​ണ്ട് ഇ​ങ്ങ​നെ ചെ​യ്യി​ക്കാ​റു​ണ്ടെ​ന്ന് കു​ട്ടി​ക​ൾ പ​രാ​തി പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ട​തു​ട​ര്‍​ന്ന് അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ന്റ് ചെ​യ്ത​ത്. എ​ന്നാ​ല്‍ എ​ഐ സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ നി​ര്‍​മി​ച്ച​താ​ണ് ഈ ​വി​ഡി​യോ എ​ന്നാ​ണ് മ​ധു​റാ​യി​യു​ടെ വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment