മ​ധു വാ​ര്യ​ർ സം​വി​ധാ​യ​ക​നാ​കു​ന്നു

മ​ഞ്ജു വാ​ര്യ​രു​ടെ സ​ഹോ​ദ​ര​ൻ മ​ധു വാ​ര്യ​ർ സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. മ​ഞ്ജു വാ​ര്യ​ർ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ബി​ജു മേ​നോ​നാ​ണ് നാ​യ​ക​ൻ.

പ്ര​മോ​ദ് മോ​ഹ​ൻ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് മോ​ഹ​ൻ​ദാ​സ് ദാ​മോ​ദ​രൻ ആ​ണ്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള മ​റ്റു വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Related posts