മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​കാ​ൻ റെ​ജീ​ന ക​സാ​ന്ദ്ര

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സി​ദ്ധി​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ്ര​ദ​റി​ൽ തെ​ന്നി​ന്ത്യ​ൻ താ​രം റെജീ​ന ക​സാ​ന്ദ്ര നാ​യി​ക​യാ​കു​ന്നു. നി​ര​വ​ധി ത​മി​ഴ്, തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ താ​ര​ത്തി​ന്‍റെ മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റ ചി​ത്രം കൂ​ടി​യാ​ണ് ബി​ഗ് ബ്ര​ദ​ർ.

ലേ​ഡീ​സ് ആ​ൻ​ഡ് ജെ​ന്‍റി​ൽ​മാ​ൻ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സി​ദ്ധി​ഖ്- മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണി​ത്. ജി​ബി, ജോ​ജു എ​ന്നി​വ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ൻ ചൈ​ന എ​ന്ന സി​നി​മ​യു​ടെ തി​ര​ക്കി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ഇ​പ്പോ​ൾ. ഹ​ണി​റോ​സാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

Related posts