മ​​​ഹാ​​​മാ​​​രി​​​യെ ഒ​​​ത്തൊ​​​രു​​​മി​​​ച്ചു നേ​​​രി​​​ടാം, കേ​​​ര​​​ള പോ​​​ലീ​​​സ് എ​​​പ്പോ​​​ഴും നി​​​ങ്ങ​​​ളോ​​​ടൊ​​​പ്പം! കേ​ര​ള പോ​ലീ​സി​ന്‍റെ പു​​​തി​​​യ ഡാ​ൻ​സ് വീ​ഡി​യോ ഹി​റ്റ്

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

തൃ​​​ശൂ​​​ർ: കോ​​​വി​​​ഡ് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നാ​​​യി കേ​​​ര​​​ള പോ​​​ലീ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പു​​​തി​​​യ ഡാ​​​ൻ​​​സ് വീ​​​ഡി​​​യോ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വ​​​ൻ​​​ഹി​​​റ്റ്.

മ​​​ഹാ​​​മാ​​​രി​​​യെ ഒ​​​ത്തൊ​​​രു​​​മി​​​ച്ചു നേ​​​രി​​​ടാം, കേ​​​ര​​​ള പോ​​​ലീ​​​സ് എ​​​പ്പോ​​​ഴും നി​​​ങ്ങ​​​ളോ​​​ടൊ​​​പ്പം എ​​​ന്ന ടാ​​​ഗ് ലൈ​​​നോ​​​ടെ​​​യാ​​​ണ് ഒ​​​രു മി​​​നി​​​റ്റ് 28 സെ​​​ക്ക​​​ൻ​​​ഡ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ഡാ​​​ൻ​​​സ് വീ​​​ഡി​​​യോ.

കോ​​​വി​​​ഡ് സ​​​മ​​​യ​​​ത്തു മാ​​​സ്ക​​​ണി​​​യ​​​ണ​​​മെ​​​ന്നും ത​​​ട്ടാ​​​തെ​​​യും മു​​​ട്ടാ​​​തെ​​​യും നോ​​​ക്കി അ​​​ക​​​ലം പാ​​​ലി​​​ച്ചു നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നും സാ​​​നി​​​റ്റൈ​​​സ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നും ഡാ​​​ൻ​​​സ് വീ​​​ഡി​​​യോ​​​യി​​​ലൂ​​​ടെ പ​​​റ​​​യു​​​ന്നു.

യൂ​​​ണി​​​ഫോ​​​മ​​​ണി​​​ഞ്ഞ പോ​​​ലീ​​​സു​​​കാ​​​രാ​​​ണ് പാ​​​ട്ടും​​​പാ​​​ടി ആ​​​ടി​​​ത്തി​​​മ​​​ർ​​​ക്കു​​​ന്ന​​​ത്. വ​​​നി​​​താ പോ​​​ലീ​​​സു​​​കാ​​​രും ഒ​​​പ്പ​​​മു​​​ണ്ട്.

രാ​​​ത്രി​​​യു​​​ടെ ഭം​​​ഗി​​​യി​​​ൽ പോ​​​ലീ​​​സ് ജീ​​​പ്പി​​​ന്‍റെ ബീ​​​ക്ക​​​ണെ​​​ല്ലാം ഓ​​​ണ്‍ ചെ​​​യ്ത വെ​​​ളി​​​ച്ച​​​ത്തി​​​ൽ കു​​​ളി​​​ച്ചാ​​​ണ് ഡാ​​​ൻ​​​സ് മു​​​ന്നേ​​​റു​​​ന്ന​​​ത്. വാ​​​ക്സി​​​നേ​​​ഷ​​​ൻ എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നോ​​​ർ​​​മി​​​പ്പി​​​ച്ച് ശു​​​ഭ​​​പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യാ​​​ണ് വീ​​​ഡി​​​യോ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്.

സ്റ്റേ​​​റ്റ് പോ​​​ലീ​​​സ് മീ​​​ഡി​​​യ സെ​​​ന്‍റ​​​ർ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​പി. ​പ്ര​​​മോ​​​ദ് കു​​​മാ​​​റാ​​​ണ് സം​​​വി​​​ധാ​​​നം.

ആ​​​ദി​​​ത്യ എ​​​സ്. നാ​​​യ​​​ർ, ര​​​ജീ​​​ഷ് ലാ​​​ൽ വം​​​ശ എ​​​ന്നി​​​വ​​​രു​​​ടെ വ​​​രി​​​ക​​​ൾ ആ​​​ല​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് ന​​​ഹൂം ഏ​​​ബ്ര​​​ഹാം, നി​​​ള ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​രാ​​​ണ്.

പ്ര​​​ണ​​​വ് പ്രാ​​​ണ്‍, പാ​​​ർ​​​വ​​​തി പ്രാ​​​ണ്‍ എ​​​ന്നി​​​വ​​​രാ​​​ണ് കോ​​​റി​​​യോ​​​ഗ്ര​​​ഫി.

പോ​​​ലീ​​​സു​​​കാ​​​രാ​​​യ ജി​​​നു തോ​​​മ​​​സ്, ഐ​​​ശ്വ​​​ര്യ സാ​​​ബു, ക്രി​​​സ്റ്റി ജേ​​​ക്ക​​​ബ്, ഇ​​​ൻ​​​ഡി​​​യ നെ​​​ൽ​​​സ​​​ണ്‍, വി.​​​ജെ. ജ​​​യ​​​കൃ​​​ഷ്ണ​​​ൻ, റോ​​​സ്മേ​​​രി സാ​​​ജ​​​ൻ, കെ.​​​ഷൈ​​​ൻ റോ​​​സ്, എ​​​സ്.​ അ​​​ഖി​​​ൽ​​​ജി​​​ത്ത്, ആ​​​ർ.​​​എ​​​സ്. ​പ്ര​​​ദീ​​​പ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡാ​​​ൻ​​​സ​​​ർ​​​മാ​​​രെ വെ​​​ല്ലും​​​വി​​​ധം പാ​​​ട്ടി​​​നൊ​​​ത്തു ചു​​​വ​​​ടു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഹേ​​​മ​​​ന്ത് ആ​​​ർ. നാ​​​യ​​​ർ, ഷി​​​ഫി​​​ൻ സി. ​​​രാ​​​ജ്, സി.​​​പി. രാ​​​ജീ​​​വ് എ​​​ന്നി​​​വ​​​രാ​​​ണ് കാ​​​മ​​​റ. എ​​​ഡി​​​റ്റിം​​​ഗും മി​​​ക്സിം​​​ഗും ഹേ​​​മ​​​ന്ത് ആ​​​ർ. നാ​​​യ​​​ർ ത​​​ന്നെ നി​​​ർ​​​വ​​​ഹി​​​ച്ചി​​​രി​​​ക്കു​​​ന്നു.

Related posts

Leave a Comment