മ​ഹാ​രാ​ഷ്ട്ര​യി​ൽ പ​രി​ശീ​ല​ന വി​മാ​നം ഇ​ടി​ച്ചി​റ​ക്കി; വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നവർ സു​ര​ക്ഷി​ത​ർ

മ​ഹാ​രാ​ഷ്ട്ര​യി​ൽ പ​രി​ശീ​ല​ന വി​മാ​നം ഇ​ടി​ച്ചി​റ​ക്കി. ഗോ​ജു​ഭാ​വി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രും സു​ര​ക്ഷി​ത​ർ.

റെ​ഡ് ബോ​ർ​ഡ് അ​ക്കാ​ദ​മി​യു​ടെ വി​മാ​ന​മാ​കേ​ണ്ട ഭാ​ര​മ​തി എ​യ​ർ ഫീ​ൽ​ഡ്‌​സി​ന് സ​മീ​പ​മാ​ണ് ഇ​ടി​ച്ചി​റ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ അ​നേ​ഷ​ണം ആ​രം​ഭി​ച്ച് ഡി​ജി​സി​എ.

ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നി​ടെ ഇ​ത് ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്. പ​രി​ശീ​ല​ന വി​മാ​ന​ത്തി​ല്‍ ര​ണ്ട് പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​ര്‍​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

 

Related posts

Leave a Comment